NADAN PATTUKAL
https://youtu.be/no6zTSv3NxY
കണ്ണൂർ ഡാ;
--------------------
ദിവസേന 10 ലക്ഷത്തിലധികം ജനങ്ങൾ സന്ദർശിക്കുന്ന 'സരസ്' ഭക്ഷ്യമേള, കണ്ണൂരിലെ പാർട്ടിഗ്രാമമായ ആന്തൂർ മുനിസിപ്പാലിറ്റിയിൽ കുടുംബശ്രീ നടത്തുന്നു.
അവിടെ ശനിയാഴ്ച രാത്രി 11 നു ഉണ്ടായ നാടൻപാട്ടിന്റെ VDO ഇവിടെ കൊടുക്കുന്നു.
70 % സ്ത്രീകൾ ഉള്ള ആ സ്ഥലത്തു ഒരു പോലീസ്‌കാരനെ കാണിച്ചാൽ ഒരു ലക്ഷം തരാം....
....CC TV പോലും ഇല്ലാത്ത അവിടെ ഒരു പോക്കറ്റടി പോലും ഉണ്ടാകില്ല ....
...അതാണ് യഥാർത്ഥ കണ്ണൂരിന്റെ കമ്മ്യൂണിസ്റ്റ് സംസ്കാരം .......
NB:
ലോകത്തിൽ പോലീസ് സ്റ്റേഷൻ ഇല്ലാത്ത ഏക മുനിസിപ്പാലിറ്റി ആണ് ഇലക്ഷന് മുന്നേ സിപിഎം ജയിക്കുന്ന ആന്തൂർ.....
പീഡനം ഇല്ലാത്തതിനാൽ , ഇവിടുള്ള സ്ത്രീകളെ കെട്ടുമ്പോൾ 'സ്ത്രീധനം' കിട്ടില്ല....
.....ദൈവം ഉണ്ടാക്കുന്ന പ്രകൃതിദുരന്തങ്ങൾ & ACCIDENT DEATHS അവിടെ ഉണ്ടാകാറില്ല ....അവിടെ ACCIDENT ഉണ്ടായാൽ മറ്റുനാട്ടുകാർ മാത്രമാണ് മരിക്കുന്നത്.
ആ നാട്ടിലെ കള്ളൻ മുഹമ്മദിനെയും GALS നെ INSULT ചെയ്ത RSS കാര്യവാഹക് സുജിത് എന്ന കോളനിക്കാരനെയും നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു സുർത്തുക്കളെ .....