
പയ്യന്നൂർ , LOVE MARRIAGE ;
ഭാര്യ - കോറോം ,
ഭർത്താവ് - വെള്ളൂർ ,

ഭർതൃപിതാവ് ഒരു തെറി പറഞ്ഞു ,

ഭർത്താവ് മുടിക്ക് കുത്തി പിടിച്ചു ,
പ്രേമവിവാഹം ചെയ്ത പെണ്ണ് ആത്മഹത്യ ചെയ്തു ...


ലോകത്തിൽ പോലീസ് സ്‌റ്റേഷൻ ഇല്ലാത്ത ഏക മുനിസിപ്പാലിറ്റി , കണ്ണൂരിൽ ELECTION ന് മുന്നേ CPM ജയിക്കുന്ന ആന്തൂർ ആണ് .

പാർട്ടി ഗ്രാമത്തിൽ പോലീസ് സ്റ്റേഷൻ ഉണ്ടാകാറില്ല.

ചെറിയ പ്രശ്നങ്ങൾ പോലും പാർട്ടി മധ്യസ്ഥതയിൽ തീർക്കും .

ഇവിടെ വലിയ പ്രശ്നം ഇല്ലാത്തതിനാലാണ് പാർട്ടി & പോലീസ് ഇടപെടാതിരുന്നത്.