28.10.21

CRIMINALS==സാമൂഹ്യദ്രോഹികൾ

 m

  • Viswa Rajan
    കണ്ണൂർ ഡാ ;💪🏽😎
    💥കണ്ണൂരിൽ ക്രിമിനൽസ് മാത്രമേ കൊല്ലപ്പെടാറുള്ളു ...
    💥കണ്ണൂരിൽ CPM ന് എതിരില്ലാത്ത പാർട്ടി ഗ്രാമങ്ങളിൽ കഴിഞ്ഞ 30 വർഷത്തിൽ , CPM കാർ ഉൾപ്പെട്ട ഒരു മോശം വാർത്ത ( ACCIDENT DEATH , പീഡനം ,ദുർമരണം ...) കാണിച്ചാൽ 1 LAKH തരാം ...
    💥കണ്ണൂരിൽ മോശം വാർത്തകൾ ഉണ്ടാകുന്നത് ന്യൂനപക്ഷ / തെക്കൻ കുടിയേറ്റ / UDF & BJP
    ജയിക്കുന്ന LOW ക്ലാസ് കോളനികളിൽ മാത്രമാണ് ..
    • Amir Ali
      എങ്കിൽ നല്ലത്.
      മാതൃക ഗ്രാമം.
      ലോ ക്ലാസ്സ് കോളനി എന്ന പ്രയോഗം അത്രക്ക് നന്നായില്ല
      Party ഗ്രാമം എന്നൊക്കെ അഭിമാനിക്കാൻ വരട്ടെ...
      ഇവിടെ മതമാറി, ജാതി മാറി എത്ര സിപിഎം കാർ വിവാഹം കഴിച്ചിട്ടുണ്ട്..
      കണ്ണൂരിൽ കൊല്ലപ്പെട്ട 200 ഓളം സഖാക്കൾ ക്രിമിനലുകൾ ആണ് എന്നാണോ പറയുന്നത്
      ജയരാജന് എതിരെ നിലവിൽ ഉള്ള കേസുകൾ ഏത് വകുപ്പ് പ്രകാരം ആണ് എന്ന് അറിഞ്ഞാൽ കൊള്ളാം.
      • ലൈക്ക്
      • മറുപടി നൽകുക
      • പങ്കിടുക
      • 39മി
      • Viswa Rajan
        Amir Ali കണ്ണൂരിൽ CPM ന് എതിരില്ലാത്ത പാർട്ടി ഗ്രാമങ്ങളിൽ കഴിഞ്ഞ 30 വർഷത്തിൽ , CPM കാർ ഉൾപ്പെട്ട ഒരു മോശം വാർത്ത ( ACCIDENT DEATH , പീഡനം ,ദുർമരണം ...) കാണിച്ചാൽ 1 LAKH തരാം ...
        • ലൈക്ക്
        • മറുപടി നൽകുക
        • പങ്കിടുക
        • 13മി
      • Viswa Rajan
        Amir AliCRIMINALS==സാമൂഹ്യദ്രോഹികൾ .... എന്നാൽ എന്ത് ???
        ഒരു സമൂഹത്തിലെ ഭൂരിപക്ഷത്തിനു എതിര് നിൽക്കുന്നവരെയാണ് 'സാമൂഹ്യദ്രോഹികൾ ' എന്ന് പറയുന്നത് ....
        അത് പ്രകാരം കണ്ണൂരിൽ കൊല്ലപ്പെടുന്ന സഖാക്കൾ CRIMINALS അല്ല .....എന്നാൽ എവിടെയും ഭരണം ഇല്ലാത്ത RSS കാർ CRIMINALS ആകുന്നു.......
        കണ്ണൂരിൽ കൊല്ലപ്പെട്ട സഖാക്കൾ അല്ലാത്തവർക്കെല്ലാം ,സ്വന്തം പ്രവർത്തികൾ കൊണ്ടുള്ള ധാരാളം കേസ് ഉണ്ട് ......

m

m