ലോകം ആന്തൂർ പോലെ ദുരന്തങ്ങൾ ഇല്ലാതെ ആകണം :HOWW 🙄:
💥ആന്തൂർ മുനിസിപ്പാലിറ്റി യുടെ പ്രത്യേകതകൾ :
1- MIDDLE CLASS ഹിന്ദു ഭൂരിപക്ഷ AREA,
2- ELECTION ന് മുന്നേ CPM ജയിക്കുന്നു
( എതിർ സ്ഥാനർഥികൾ ഉണ്ടാകാറില്ല ),
3- POLICE സ്റ്റേഷൻ ഇല്ല,
4- ACCIDENT DEATH ഇല്ല,
5- 2016 ഇൽ 2 കൊലപാതകങ്ങൾ ഉണ്ടായി,
💥VALENTINES DAY - ILU പറഞ്ഞ കോളനി ക്കാരനായ RSS കാര്യവാഹക് സുജിത് നെ നാട്ടുകാർ അടിച്ചു കൊന്നു,
💥മുഹമ്മദ് എന്ന കള്ളനെ ബന്ധുക്കൾ ഉൾപ്പെട്ട നാട്ടുകാർ, ആന്തൂർ ന് പുറത്ത് കൊണ്ട് പോയി അടിച്ചു കൊന്നു,
( ജനങ്ങൾ സ്വയം നീതി നടപ്പിലാക്കുന്നതിനാൽ POLICE & ദൈവം ആന്തൂർ ഇൽ ഇടപെടാറില്ല ),
6- പറശ്ശിനി പീഡനം -
അതിൽ ഉൾപ്പെട്ടവരെല്ലാം ആന്തൂർ ന് പുറത്തുള്ള മുസ്ലിം AREA യിൽ ഉള്ളവരാണ്.
DAD പീഡിപ്പിച്ച കുടിയേറ്റ AREA യിൽ നിന്നും വന്നവളാണ് പെണ്ണ്.,,ആ പെണ്ണിനെ പീഡിപ്പിച്ചവരിൽ ഒരാൾ ആന്തൂർ കാരൻ ആയതിനാലാണ് അത് വിവാദം ആയത്..
ANYWAY, അവൻ തൂങ്ങി ചത്തു 🤪.
( നല്ല നാട്ടിൽ കീടങ്ങൾ ജീവിക്കില്ല )
7- ആന്തൂർ ദൈവങ്ങൾ :
💥പറശ്ശിനി മുത്തപ്പൻ :
*എല്ലാവർക്കും FOOD കിട്ടുന്ന അമ്പലം...
*കണ്ണൂർ - മംഗലാപുരം, ഇന്ത്യൻ റെയിൽവേ സ്പോൺസർ ചെയ്യുന്ന അമ്പലങ്ങൾ ഉള്ള ഏക ദൈവം.
💥തളി ശിവക്ഷേത്രം -
കേരളത്തിലെ ഏറ്റവും AREA ഉള്ള അമ്പലം.
BUT, ജനങ്ങൾ അധികം അറിയാത്തതിനാൽ / കയറാത്തതിനാൽ, നല്ല POSITIVE ENERGY യോടെ നാടിനെ രക്ഷിക്കുന്നു.
💥20 ഏക്കർ കാട് സംരക്ഷിക്കുന്ന നീലിയാർ തെയ്യം - കോട്ടം ഇവിടെ ഉണ്ട്.
💥മാങ്ങാട് -മുസ്ലിം പള്ളി & ഖബർ ഉണ്ട്,
💥ഇതിന് എതിർവശത്തു ഉണ്ടായിരുന്ന A പടം മാത്രം കളിച്ചിരുന്ന നിഷ ടാകീസ് ഇപ്പോൾ കൃസ്ത്യൻ പള്ളി ആണ് 🤪.
NB :
ആന്തൂർ തളി ശിവക്ഷേത്രം & ബദരിനാഥ് TEMPLE... തുടങ്ങിയ ക്ഷേത്രങ്ങളിലേക്ക് പൂജ സാധനങ്ങൾ....എടുക്കാൻ പൂജാരിമാർ DAD ന്റെ കടയിലേക്ക് നേരിട്ട് വരുമായിരുന്നു.