29.2.20

BRAVERY AWARD

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ദുർമരണം ഉണ്ടാകില്ല .....
Ranjith Nambiar ഇതിലേയ്‌ക്ക് ഉയന്റപ്പാ..!കണ്ണൂർക്കാരനാ..? UK Trolls.
ചെറുകുന്ന് അമ്പല ചിറയിൽ വീണു മുങ്ങി താഴുന്ന കുട്ടിയെ സ്വന്തം ജീവൻ പണയം വച്ച് രക്ഷിച്ച ചെറുകുന്ന് ബക്കിതാ ഇംഗിഷ് മീഡിയം സ്കൂളിലെ 8 ആം ക്ലാസ് വിദ്യാർത്ഥിനി 'നക്ഷത്ര സുനിൽകുമാർ' നു അഭിനന്ദനങ്ങൾ.



25.2.20

കുടിയേറ്റം

കുടിയേറ്റം ;
---------------------
എനിക്കറിയുന്ന ഒരു കുടിയേറ്റ കഥ പറയാം-
പയ്യന്നൂരിലെ ഒരു കുടുംബം.
DAD -ഹിന്ദു - VISA തട്ടിപ്പു കേസിൽ ഒളിവിൽ,
MOM -മുസ്ലിം,
5 മക്കൾ,
ഒരുവൻ നാടോടി പെൺകുട്ടിയെ കേറി പിടിച്ചു.....,
നാട്ടുകാർ ആ കുടുംബത്തോട് നാടുവിട്ടോളാൻ പറഞ്ഞു....
അവർ കണ്ണൂർ TOWN ( UDF AREA ) ഇൽ ജീവിക്കുന്നു....
ഇങ്ങനെ കുടിയേറിവർ ഉള്ളതുകൊണ്ടാണ് കണ്ണൂർ TOWN & തെക്കൻ കുടിയേറ്റ മലയോര മേഖലയിൽ എപ്പോഴും വദന സുരതന്മാർ ജയിക്കുന്നതു ....
കണ്ണൂരിൽ മോശം വാർത്തകൾ ഉണ്ടാകുന്ന എല്ലായിടത്തും UDF ആണ് ജയിക്കുക,...