30.8.19

ONAM ;പി. ജയരാജനു

ഇന്ന് ആഗസ്റ്റ് 25..
പി. ജയരാജനു മുമ്പിൽ. RSS കൊലകത്തികൾ തോറ്റോടിയ 1999 ലെ തിരുവോണദിവസത്തിന് ഇന്ന് ഇരുപത് വയസ്സ് പൂർത്തിയാകുന്നു. ആഗസ്ത് 25 പി ജയരാജന് ഒരു രണ്ടാജൻമം കൂടിയാണ്. തന്നെ വെട്ടിയവരുടെ കൈകളിലേക്ക് മാനവികതയുടെ ചെങ്കോടി പിടിപ്പിച്ചും ,നാട് കത്തിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ. പോരാട്ടത്തിന്റെ പ്രതീകമായി. പ്രിയ സഖാവ് കണ്ണൂരിന്റെ പോരാട്ട ഭൂമിയിൽ ഉദിച്ച് നിൽക്കുന്നും.

10.8.19

KOTTIYUR

കൊട്ടിയൂർ ന് കിട്ടണം ;
-------------------------
വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നു പറഞ്ഞു പിലാത്തറയെ അപമാനിച്ചവളുടെ (ഷാലറ്റ്) നാടായ കൊട്ടിയൂരിൽ ഫുൾ ദുരന്തങ്ങൾ .....
അവിടത്തെ ഇടവകയിലെ കുട്ടിയെ പീഡിപ്പിച്ചു പ്രസവിപ്പിച്ച FR റോബിൻ എന്ന പെണ്ണുപിടിയൻ ( ഫ്രാങ്കോ TEAM ) ഇപ്പോൾ ജയിലിൽ ആണ്.
ഡാം ഇല്ലാത്തത് കൊണ്ട് കോൺഗ്രസ് creeps ആരെ കുറ്റം പറയും ....
....സിരിച്ചു സിരിച്ചു ചാകും ...
NB :
എന്റെ കിണറ്റിൽ FULL വെള്ളം ആയി .
SO ,മഴ മടുത്തു .... NXT TIME പീഡന AREA ഭൂകംബം ആയിക്കോട്ടെ ...JST 4 VARIETY ...AREA ഒക്കെ SAME തന്നെ ....
UDF നെ ജയിപ്പിക്കുന്ന മോശം നാട്ടിൽ മാത്രം ദുരന്തങ്ങൾ ഉണ്ടാകുന്ന ....
....GOD IS NOT AN ED888.....
MARUNADANMALAYALI.COM
കണ്ണൂർ: കഴിഞ്ഞ വർഷത്തെ പ്രളയ ദുരന്തത്തെ ഓർപ്പിച്ചു കൊണ്ട് കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമം വീണ്ടും ഭീതിയിൽ. കൊട്ട...