ഇന്ന് ആഗസ്റ്റ് 25..
പി. ജയരാജനു മുമ്പിൽ. RSS കൊലകത്തികൾ തോറ്റോടിയ 1999 ലെ തിരുവോണദിവസത്തിന് ഇന്ന് ഇരുപത് വയസ്സ് പൂർത്തിയാകുന്നു. ആഗസ്ത് 25 പി ജയരാജന് ഒരു രണ്ടാജൻമം കൂടിയാണ്. തന്നെ വെട്ടിയവരുടെ കൈകളിലേക്ക് മാനവികതയുടെ ചെങ്കോടി പിടിപ്പിച്ചും ,നാട് കത്തിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ. പോരാട്ടത്തിന്റെ പ്രതീകമായി. പ്രിയ സഖാവ് കണ്ണൂരിന്റെ പോരാട്ട ഭൂമിയിൽ ഉദിച്ച് നിൽക്കുന്നും.

No comments:
Post a Comment