5.3.21

പോലീസ് വേണ്ടാത്ത നാട് ഡാ ;പാർട്ടി ഗ്രാമങ്ങൾ...

മാർച്ച് 3 10:56 PM-ന് 
Shared with പൊതുവായത്
പൊതുവായത്
കണ്ണൂർ ഡാ- പോലീസ് വേണ്ടാത്ത നാട് ഡാ- -
--------------------------------------------------------------------------------------------
ഇന്നലെ പോലീസിന്റെ അഭിമാനം ഉയർത്തിയ 2 സംഭവങ്ങൾ ഉണ്ടായി .
1- TVM പോലീസ് , TVM ഗുണ്ടയെ 16 വർഷത്തിന് ശേഷം പിടിച്ചു ,
2- KNR പോലീസ് , കണ്ണൂരിൽ ATM കൊള്ളയടിച്ച ഹരിയാനക്കാരെ 2 ദിവസം കൊണ്ട് പിടിച്ചു ,
1- TVM പോലീസ് -
നാട്ടിൽ ആണത്തമുള്ളവർ ഇല്ലാത്തതിനാൽ ഗുണ്ടകൾ നിയമം കയ്യിലെടുക്കുന്നു .
പോലീസ് നു എല്ലായിടത്തും എത്താൻ കഴിയുന്നില്ല .
2- KNR പോലീസ് -
ആണത്തമുള്ള നാട്ടുകാർ ആയതിനാൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പോലീസ് സ്റ്റേഷൻ ആവശ്യമില്ല .
ലോകത്തിൽ പോലീസ് സ്റ്റേഷൻ ഇല്ലാത്ത ഏക മുനിസിപ്പാലിറ്റി കണ്ണൂരിലെ ആന്തൂർ ആണ് .
നാട്ടിൽ കുറ്റവാളികൾ ഇല്ലാത്തതിനാൽ ,അവിടെ ഉള്ള ATM ഇൽ സെക്യൂരിറ്റി ഇല്ലാ.
ഈ കാര്യം അറിഞ്ഞ കൊള്ളക്കാർ 45 മിനുട്ടിൽ ,അടുത്തടുത്ത 3 പാർട്ടി ഗ്രാമങ്ങളിലെ ( മാങ്ങാട് ,ഇരിണാവ് ,കണ്ണപുരം ) ATM തകർത്തു് പണം കൊണ്ട് പോയി .
അവർ വന്നത് FAKE NUMBER വച്ച പജീറോ യിൽ ആണെന്ന് കണ്ടെത്തിയ കണ്ണൂർ പോലീസ് , ഇന്ത്യയിലെ പ്രധാന ATM കൊള്ളക്കാരുടെ MBL വാങ്ങി വിളിച്ചപ്പോൾ , ഒരു TEAM ന്റെ MBL OFF എന്ന് കണ്ടെത്തി . കണ്ണൂർ പോലീസ് പറന്ന് ഡൽഹിയിൽ എത്തി. കൊള്ളക്കാരിൽ ഒരാൾ കുറച്ചു നാൾ മുന്നേ വിളിച്ച ഒരു ലോറി ഡ്രൈവർ നെ കണ്ടെത്തി ...അവരുടെ ഒളിത്താവളത്തിൽ പോയി ,വിശ്രമിക്കുന്ന കൊള്ളക്കാരെ പിടിച്ചു ....
(നൗമാൻ ,മുവീൻ,സൂജദ്.. ( കൊള്ളക്കാരുടെ പേര് കേട്ടിട്ട് ....കുഞ്ഞാപ്പ TEAMS ആണോ എന്ന് DOUBT ??)   ??? )...

അവർ തിരിച്ചെത്തുന്നതിനു മുന്നേ, ഡൽഹിയിൽ എത്തിയത് കൊണ്ടാണ് കണ്ണൂർ പോലീസ് നു FULL CASH സഹിതം അവരെ പിടിക്കാൻ കഴിഞ്ഞത് ...
കണ്ണൂർ പോലീസ് നു ഇങ്ങനെ ചെയ്യാൻ കഴിഞ്ഞത് , കണ്ണൂരിൽ ഒരു പണിയും ഇല്ലാത്തതുകൊണ്ടാണ് ...
TVM പോലീസ് നു ബല്ല്യ പണിയുള്ളതിനാൽ , അവിടെ എല്ലാ ATM നും സെക്യൂരിറ്റി ഉണ്ടാകും ...
പാഠം -
നല്ല നാട്ടിൽ പോലീസ് വേണ്ട ....
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളെക്കുറിച്ചു ദൂരെയുള്ള കള്ളന്മാർ പോലും അറിഞ്ഞിരിക്കുന്നു ...
കണ്ണൂരിലെ CRIMINALS നെ നാട്ടുകാർ കൊല്ലുന്നതാണ് ,'CPM അക്രമം '.
OFF BEAT-
-കണ്ണൂരിലെ പോലീസ് ദൈവം-
'മുഴുകുന്ന്' എന്ന പാർട്ടി ഗ്രാമത്തിലെ മൃദങ്ങശൈലേശ്വരി യുടെ കോടികൾ വിലയുള്ള പഞ്ചലോഹവിഗ്രഹം 4 പ്രാവശ്യം കളവു പോയിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ കള്ളന്മാർ പോലീസ് നെ വിളിച്ചു് ,വിഗ്രഹം ഉപേക്ഷിച്ച സ്ഥലം പറയും....
SO , അവിടെ ഇപ്പോഴും രാത്രി SECURITY ഇല്ലാ...പോലീസ് കാർ നിര്ബന്ധിച്ചതുകൊണ്ടു മാത്രം ഇപ്പോൾ CCTV ഉണ്ട്...
-കണ്ണൂരിലെ പൂട്ടാത്ത ചില കടകൾ ,
MINI SUPERMARKET (വൻകുളത് വയൽ ) , ഇഷ്ടിക /ഓട് കട (മന്ന) , ബാർബർ SHOP (കുഞ്ഞിമംഗലം )...
-കള്ളന്മാരില്ലാത്ത സമൂഹത്തിൽ പോലീസ് വേണ്ട .....,
നല്ല മനുഷ്യർ ഉള്ളിടത്തു ദൈവം പോലും ആവശ്യമില്ല ....
...കണ്ണൂർ ഡാ ....പാർട്ടി ഗ്രാമങ്ങൾ ഡാ ...

----------------------------------------------------------------------------------------------------

No comments:

Post a Comment