16.4.21

KUNJIMANGALAM


കണ്ണൂർ: പയ്യന്നുരിനടുത്ത കുഞ്ഞിമംഗലം മല്ലിയോട്ട് പാ

 

💥'വകതിരിവില്ലാത്തവർക്കു പ്രവേശനം പാടില്ല '; രാജ-
💥കണ്ണൂർ രാജയുടെ നാടായ 'കള്ളവോട്ട് ' പിലാത്തറയിൽ നിന്നും 500 മീറ്റർ ദൂരെ ആണ് ഈ മല്ലിയോട്ട് കാവ് ....
പാർട്ടി ഗ്രാമം ( CPM-12,UDF-മുസ്ലിം ലീഗ് -2).
💥എന്റെ വീടിനടുത്തു 2019 ഇൽ ഉണ്ടായ ഒരു സംഭവം പറയാം -
പിലാത്തറയിലെ ഒരു പാർട്ടി ഗ്രാമമായ പെരിയാട്ടിലെ അമ്പലക്കുളത്തിൽ എല്ലാമതക്കാരും നീന്തികുളിക്കാൻ വരും .
BUT, 6 മണിക്ക് അമ്പലത്തിൽ പൂജ സമയത്തു പോലും മുസ്ലിംസ് ബഹളം ഉണ്ടാക്കി കുളിച്ചുകൊണ്ടിരിക്കും .
SO, 'അന്യമതസ്ഥർ കുളിക്കേണ്ട' എന്നൊരു BOARD അവിടെ സ്ഥാപിച്ചു . BUT, പാർട്ടി ഗ്രാമത്തിൽ 'മതബോർഡ് വേണ്ട ' എന്ന് പറഞ്, അത് ഒഴിവാക്കി .
അങ്ങിനെ, മുസ്ലിംസ് നെ മാത്രമായി ഒഴിവാക്കാൻ കഴിയാതെ, എല്ലാവരുടെയും കുളി നിർത്തി.
അന്യരുടെ ആരാധനാലയത്തിനടുത്തു വകതിരിവില്ലാതെ പെരുമാറുന്നവരെ അകറ്റി നിർത്തണം .
അതേ ഇവിടേയും ഉണ്ടായുള്ളൂ .
OFF BEAT-

💥പെരിയാട്ടു അമ്പലക്കുളത്തിൽ തിരക്ക് കൂടിയപ്പോൾ എന്റെ അയൽക്കാരനോട് വിളയാങ്കോട് ശിവക്ഷേത്രത്തിൽ പോയി കുളിക്കാൻ ഞാൻ പറഞു ...അവൻ അവിടെ HEART ATTACK ഉണ്ടായി മരിച്ചു ....🧐


പറശ്ശിനി മുത്തപ്പൻ , പയ്യന്നൂർ സുബ്രഹ്മണ്യൻ ...തുടങി കണ്ണൂരിലെ പ്രധാനക്ഷേത്രങ്ങളിൽ അന്യമതസ്ഥർക്ക് കുടുംബസമേതം പ്രവേശിക്കാം .
എന്നാൽ ഉത്സവകാലങ്ങളിൽ അന്യമതക്കാരായ യുവാക്കൾ 'വായ നോക്കാൻ' വരുന്നത് തടയാൻ വേണ്ടിയാണ് ഉത്സവകാലങ്ങളിൽ മാത്രം മുസ്ലീംസ് ന് പ്രവേശനം നിഷേധിക്കുന്നത് .💪🏽😎
NB :മുസ്ലീംസ് ന്റെ പള്ളിപരിപാടിയിൽ മുസ്ലിം സ്‌ത്രീകൾ പങ്കെടുക്കാൻ തുടങ്ങിയാൽ , അമ്പലപ്പറമ്പിലെ നിരോധനം ഒഴിവാക്കാം..🤪
'April 17, 2021 at 10:38 AM അറിയിപ്പ് ഉത്സവകാലങ്ങളിൽ ഉത്സവകാ മുസ്ലിങ്ങൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമിലല പറശ്ശിനി മുത്തപ്പൻ പയ്യന്നൂർ സുബ്രഹ്മണ്യൻ ...തുടങി കണ്ണൂരിലെ പ്രധാനക്ഷേത്രങ്ങളിൽ അന്യമതസ്ഥർക്ക് കുടുംബസമേതം പ്രവേശിക്കാം. എന്നാൽ ഉത്സവകാലങ്ങളിൽ അന്യമതക്കാരായ യുവാക്കൾ 'വായ നോക്കാൻ' വരുന്നത് തടയാൻ വേണ്ടിയാണ് ഉത്സവകാലങ്ങളിൽ മാത്രം മുസ്ലീംസ് ന് പ്രവേശനം നിഷേധിക്കുന്നത് NB മുസ്ലീംസ് ൻ്റെ പള്ളിപരിപാടിയിൽ മുസ്ലിം സ്‌ത്രീകൾ പങ്കെടുക്കാൻ തുടങ്ങിയാൽ, അമ്പലപ്പറമ്പിലെ നിരോധനം ഒഴിവാക്കാം..' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം

3 പങ്കിടലുകൾ
ലൈക്ക്
അഭിപ്രായം
പങ്കിടുക

0 അഭിപ്രായങ്ങള്‍

KUNJIMANGALAM....(CPM-12,UDF-MUSLIM LEEGUE-2))

ENTE VEETTIL NINNUM VERUM 500 METERS APART.....DAA....

No comments:

Post a Comment