3.9.22

CHALLENGE DAA

 ഒരു കോടി CHALLENGE ഡാ,,, പാർട്ടി  ഗ്രാമങ്ങൾ  ഡാ ....;


💥കണ്ണൂരിലെ  CPM AREA യിൽ  മോശം  വാർത്തകൾ  ഉണ്ടാകാത്തതിനാൽ  പോലീസ്  സ്റ്റേഷൻ  ആവശ്യമില്ല .


💥ലോകത്തിൽ  പോലീസ്  സ്റ്റേഷൻ  ഇല്ലാത്ത  ഏക  MUNICIPALITY കണ്ണൂരിലെ  ആന്തൂർ  ആണ് .


💥പ്രതിപക്ഷം  ഇല്ലാത്ത  ആന്തൂറിൽ  ELECTION നു  മുന്നേ  CPM എതിരില്ലാതെ  ജയിക്കുന്നു .


💥പീഡിപ്പിക്കപ്പെടാത്ത  'FRESH' GALS നെ  വിവാഹം  ചെയ്യാൻ  കിട്ടുന്നതിനാൽ  'സ്ത്രീധനം ' കിട്ടില്ല .


💥'പീഡനം  ഇല്ലാത്ത  നാട് ' എന്ന്  കണ്ണൂരിലെ  CPM AREA യെ  പറയുമ്പോൾ , പീഡനം  ദിനചര്യ  ആയി  അനുഭവിച്ചു  ജീവിക്കുന്ന  തെക്കൻസ്  , കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിലെ  പീഡനം  പുറത്തുവരാത്തതാണെന്നു  പറഞ്ഞു  ആശ്വാസം  കൊള്ളാറുണ്ട് ...


OKK.... പീഡനം  പുറത്തു  വരാത്തതാണെന്നു  സമ്മതിച്ചാൽ  തന്നെയും ,,,


മറ്റു  ദുരന്തങ്ങളായ ....ACCIDENTS, ബക്കറ്റിൽ  വീണു  മരണം, ഇടിമിന്നൽ  മരണം , മഴയിൽ  വീട്  ഇടിഞ്ഞു  മരണം , സ്ത്രീധന  കൊല, അച്ഛനെ -അമ്മയെ -മക്കളെ ഭർത്താവിനെ -കാമുകനെ & ഭാര്യയുടെ കാമുകനെ -അയൽക്കാരനെ  കൊല്ലൽ ,  മദ്യപിച്ചു  സുഹൃത്തിനെ  കൊല്ലൽ , , ഹോസ്പിറ്റലിലെ  അനാസ്ഥ  മരണം  ,അന്ധവിശ്വാസ & ദുരഭിമാന കൊല -ഗുണ്ടായിസം  , നിപ ,SMA,....തുടങ്ങിയ  ഒരു  മോശം  വാർത്ത ,കഴിഞ്ഞ  30 വർഷത്തിൽ കണ്ണൂരിലെ CPM പാർട്ടി ഗ്രാമങ്ങളിൽ ഉണ്ടായെന്നു  കാണിച്ചാൽ  1 കോടി  തരാം ...


NB:

എല്ലാം കൃത്യമായി ചെയ്യുന്ന മരണദേവൻ രാജരാജൻ ജയിക്കട്ടെ...

No comments:

Post a Comment