19.6.19

LEFT IS RIGHT

കണ്ണൂർ ഡാ --- LEFT IS RIGHT ... ;  
-----------------------------------------------------------------------------------------------------------------------------------------
എല്ലാമറിയുന്ന ദൈവം വേണ്ടത് പോലെ ചെയ്യും എന്നറിയുമെങ്കിലും, ചിലതൊക്കെ തുറന്നു പറഞ്ഞില്ലെങ്കിൽ കണ്ണൂർ ഉള്ളവരെല്ലാം പൊട്ടന്മാരാണെന്നു ദൈവം ശപിച്ച ദുരന്ത നാട്ടുകാർ പോലും കരുതും എന്നതിനാൽ ചിലതു പറയട്ടെ....,,

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ആക്‌സിഡണ്ട്  ഉണ്ടായാൽ പോലും UDF AREA ആയ മോശം നാട്ടിലെ ആൾക്കാരെ മരിക്കാറുള്ളു.

ഈ  SUN -MON -TUE ... ഉണ്ടായ ACCIDENTS ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു;
(PICS എന്റെ BLOG ഇൽ ഉണ്ട് )..,

1- എടാട്ട്....ടിപ്പർ-കാർ- ബൈക്ക് ---
ബൈക്ക് ടിപ്പറിന്റെ അടിയിൽ ആയെങ്കിലും അത് ഓടിച്ച പാർട്ടി ഗ്രാമത്തിലെ പയ്യന് ചെറിയ പരിക്ക് മാത്രം,

2- ചെറുകുന്ന്....2 BIKES & ലോറി - UDF ഏരിയ യിലെ 2 കുട്ടികൾ മരിച്ചു,

3- കണ്ണൂരിൽ BIKE ACCIDENT ഇൽ കൊല്ലം കാരൻ മരിച്ചു,

4- തളിപ്പറമ്പ രാജ രാജന്റെ അമ്പലത്തിനു മുന്നിൽ BIKE ACCIDENT ഇൽ മലപ്പുറം കാരൻ മരിച്ചു,

കരൾ മാറ്റത്തിനു 35 ലക്ഷം ഒരു മണിക്കൂറിൽ പിരിച്ചിട്ടും നവമി ഹരിദാസ് ( കുറ്റേരി , തളിപ്പറമ്പ ) മരിച്ചു,

കണ്ണൂരിൽ  വളർന്നിട്ടും  തെക്കു  പോയി  ജീവിച്ച  കോടിയേരിയുടെ  മക്കളുടെ അവസ്ഥ  കണ്ടില്ലേ  ....?

ദൈവത്തിന്റെ സ്വന്തം നാട് ;
---------------------------------------------------
പോലീസ് സ്റ്റേഷൻ ഇല്ലാത്ത ലോകത്തിലെ ഏക മുനിസിപ്പാലിറ്റി ആണ് ആന്തൂർ;

പീഡനം  ഇല്ലാത്തതിനാൽ  സ്ത്രീധനം  കിട്ടാത്ത  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങൾക്ക്  ഒരു  സംസ്കാരം  ഉണ്ട് .

ഒരു  വലിയ  പണക്കാരനായ അംബാനിയും  ബല്യ  നേതാവായ  പിണറായിയും  ഒരുമിച്ചു  പറഞ്ഞാൽ  പോലും  എന്നെ  പോലെ  ഉള്ള  ഒരാളെ  കൊണ്ട്  പോലും  തെറ്റ്  ചെയ്യിക്കാൻ  കഴിയില്ല .

മുനിസിപ്പാലിറ്റിയിൽ  തീർക്കേണ്ട  പ്രശ്നങ്ങൾ  തീർക്കാതെ, തെക്കൻ  FRIENDS പറയുന്നത്  കേട്ട്  CPM STATE കമ്മിറ്റിക്കു  പരാതി  കൊടുത്താൽ  , 'നിയമം കുറച്ചുകൂടി കഠിനമായി നടപ്പാക്കും' എന്ന് ഇത്രയും കാലം പാർട്ടിഗ്രാമത്തിൽ ജീവിച്ചിട്ടും തിരിച്ചറിയാത്തവൻ ചാകുന്നതാണ് നല്ലതു.





കണ്ണൂർ ഡാ --- LEFT IS RIGHT ... ;
 -----------------------------------------------------------------------------------------------------------------------------------------
എല്ലാമറിയുന്ന ദൈവം വേണ്ടത് പോലെ ചെയ്യും എന്നറിയുമെങ്കിലും, ചിലതൊക്കെ തുറന്നു പറഞ്ഞില്ലെങ്കിൽ കണ്ണൂർ ഉള്ളവരെല്ലാം പൊട്ടന്മാരാണെന്നു ദൈവം ശപിച്ച ദുരന്ത നാട്ടുകാർ പോലും കരുതും എന്നതിനാൽ ചിലതു പറയട്ടെ....,,
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ആക്‌സിഡണ്ട് ഉണ്ടായാൽ പോലും UDF AREA ആയ മോശം നാട്ടിലെ ആൾക്കാരെ മരിക്കാറു...
കൂടുതല്‍ കാണുക
ഈ വെബ്‌സൈറ്റിനെക്കുറിച്ച്
MARUNADANMALAYALI.COM
കണ്ണൂർ: ഒരു ഫയലിൽ ഉറങ്ങുന്നത് ഒരു ജീവിതമാണ്... മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ജീവനക്കാരെ ചുമതലയേൽക്കുമ്പോൾ...
ലൈക്ക്
അഭിപ്രായംപങ്കിടുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം എഴുതുക...
കണ്ണൂർ ഡാ --- LEFT IS RIGHT ... ;
 -----------------------------------------------------------------------------------------------------------------------------------------
എല്ലാമറിയുന്ന ദൈവം വേണ്ടത് പോലെ ചെയ്യും എന്നറിയുമെങ്കിലും, ചിലതൊക്കെ തുറന്നു പറഞ്ഞില്ലെങ്കിൽ കണ്ണൂർ ഉള്ളവരെല്ലാം പൊട്ടന്മാരാണെന്നു ദൈവം ശപിച്ച ദുരന്ത നാട്ടുകാർ പോലും കരുതും എന്നതിനാൽ ചിലതു പറയട്ടെ....,,
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ആക്‌സിഡണ്ട് ഉണ്ടായാൽ പോലും UDF AREA ആയ മോശം നാട്ടിലെ ആൾക്കാരെ മരിക്കാറു...
കൂടുതല്‍ കാണുക
ഈ വെബ്‌സൈറ്റിനെക്കുറിച്ച്
MARUNADANMALAYALI.COM
കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയ്ക്കൽ ആത്മഹത്യ ചെയ്ത് സംഭവത്തിൽ പ്രവാസി സമൂഹത്തിന്റെ പ്രതിഷേധം ആള.....

12.6.19

ചെർക്കളം പോയപ്പോൾ

പാർട്ടിഗ്രാമങ്ങളിലൂടെ ചെർക്കളം പോയപ്പോൾ ;


യാത്രാ വിവരണം;

പാർട്ടിഗ്രാമങ്ങളിലൂടെ  ചെർക്കളം  പോയപ്പോൾ  ;
-------------------------------------------------------------------------------
2001 ഇൽ ചെർക്കളം  അബ്ദുല്ല  മന്ത്രി  ആയി . ട്രെയിനിൽ കാസർഗോഡ് ഇറങ്ങുന്നതിനു പകരം  കണ്ണൂരിൽ  ഇറങ്ങി  100 കണക്കിന്  ലീഗുകാരുടെ  വാഹനങ്ങളുടെ  അകമ്പടിയോടെ  കമ്മ്യൂണിസ്റ്റ്  പാർട്ടിയെ  തെറി  വിളിച്ചുകൊണ്ടു  വണ്ടികൾ  പാർട്ടിഗ്രാമങ്ങളിലൂടെ  ഓടിച്ചു  പോയി .BIKE ഇൽ പോയ  ചില  മൂരികൾ വഴിയിൽ  കണ്ട  ഒരു  സ്ത്രീയുടെ  മാല  പൊട്ടിച്ചു . അവരെ  നാട്ടുകാർ  അടിച്ചു . ഇത് കണ്ട  ലീഗുകാർ  അത്  'കമ്മ്യൂണിസ്റ്റ്  അക്രമം' എന്ന  പേരിൽ  വഴിയിൽ  കണ്ട  CPM കൊടിമരങ്ങൾ  പിഴുതെറിഞ്ഞു  കടന്നു  പോയി . അന്ന്  ഇന്നത്തെ  പോലെ  MBL ഇല്ലാത്തതുകൊണ്ട്  അടുത്ത  സ്ഥലങ്ങളിലൊന്നും  അവരെ  എതിർക്കാൻ  ജനങൾക്ക്  പറ്റിയില്ല . എങ്കിലും  , സ്വന്തം നാടായ കാസർഗോഡേക്ക്  പുതിയ മന്ത്രി  നടന്നാണ്  എത്തിയത് ....വന്ന  വണ്ടികളൊക്കെ  റോഡിൽ  മലർന്നു  കിടന്നുറങ്ങുകയായിരുന്നു ....അടി  കൊണ്ട്  മൂരികളൊക്കെ  കണ്ട  വഴി  ഓടി ...
ഇത്  ഷാജി  കൈലാസ്  ഫിലിം  ലെ  സീൻ  അല്ല ,, കണ്ണൂർ  COMRADES ഇതൊക്കെ കണ്ടാണ്  വളരുന്നത് ...
...കണ്ണൂരിൽ  എന്നും  പകൽ  വെളിച്ചത്തിൽ ആണുങ്ങളെ പോലെ  'കാര്യങ്ങൾ'  ചെയ്യാൻ  COMRADES നെ  കഴിയൂ ....
..പീഡനമില്ലാ  RED FORT ഡാ ..

NB:
ഉമ്മനടി  CREEPS നു  ഈ  ജന്മം  കണ്ണൂരിൽ  ഒരു  തേങ്ങയും  ഉണ്ടാക്കാൻ  കഴിയില്ല ....മൂരി -സംഘി  SUPPORT ഉണ്ടായിട്ടു  പോലും ..
ഐസ്ക്രീം -ഉമ്മനടിക്കാരുടെ  ഉള്ളിലെ  ഗോവിന്ദച്ചാമിയെ  തുറന്നു  കാട്ടി , അവരെ   നാട്ടിൽ  ഒറ്റപ്പെടുത്താനുള്ള  പരിപാടികൾ  ഉടൻ  ആരംഭിക്കുന്നതാണ് ...
വോട്ട്  പോയിട്ട്  പച്ചവെള്ളം  പോലും  ഒരുത്തനും  കിട്ടൂല ....


http://www.marunadanmalayali.com/more/homage/homage-to-chekkalam-abdullah-116214

3.6.19

സംഘി ജന്മം

സംഘി ജന്മം ഡാ ;

സുകേഷിനെ 'hashbush' VDO cassette Shop നടത്തുമ്പോഴേ അറിയാം.
ഒരു അഹങ്കാരി .... VDO SHOP ആയതോണ്ട് കുറെ സിനിമ കണ്ടപ്പോൾ സിനിമ ഉണ്ടാക്കാൻ കൊച്ചിയിൽ പോയി എച്ചിയായി നടക്കുന്നു.
VDO SHOP ഇൽ കൂടെ ഉണ്ടായിരുന്ന സുരേഷ് ഇപ്പോൾ പയ്യന്നൂരിലെ വലിയ പണക്കാരൻ ആണ്.
ചാണക മനസ്സ് ഉള്ളവന്റെ ജന്മം ദൈവം ചാണകം ചവിട്ടിയ പോലാക്കി .

ഇവനെപ്പോലെയുള്ളവരുടെ ജീവിതം ,ദൈവം എങ്ങനെ ദുരന്തം ആക്കി മാറ്റുന്നു എന്ന് New Gen പഠിക്കാൻ വേണ്ടി , സംഘീ & കോങ്ങീ SUPPORTERS ന്റെ FAMILY LIFE ഒരു ബ്ലോഗ് ഇൽ PUBLISH ചെയ്യണം .
....മോശക്കാരെ SUPPORT ചെയ്യുന്നവരെ പോലും ദൈവം നശിപ്പിക്കും എന്ന് ജനങ്ങൾ കണ്ട് പഠിക്കട്ടെ ....