19.6.19

LEFT IS RIGHT

കണ്ണൂർ ഡാ --- LEFT IS RIGHT ... ;  
-----------------------------------------------------------------------------------------------------------------------------------------
എല്ലാമറിയുന്ന ദൈവം വേണ്ടത് പോലെ ചെയ്യും എന്നറിയുമെങ്കിലും, ചിലതൊക്കെ തുറന്നു പറഞ്ഞില്ലെങ്കിൽ കണ്ണൂർ ഉള്ളവരെല്ലാം പൊട്ടന്മാരാണെന്നു ദൈവം ശപിച്ച ദുരന്ത നാട്ടുകാർ പോലും കരുതും എന്നതിനാൽ ചിലതു പറയട്ടെ....,,

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ആക്‌സിഡണ്ട്  ഉണ്ടായാൽ പോലും UDF AREA ആയ മോശം നാട്ടിലെ ആൾക്കാരെ മരിക്കാറുള്ളു.

ഈ  SUN -MON -TUE ... ഉണ്ടായ ACCIDENTS ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു;
(PICS എന്റെ BLOG ഇൽ ഉണ്ട് )..,

1- എടാട്ട്....ടിപ്പർ-കാർ- ബൈക്ക് ---
ബൈക്ക് ടിപ്പറിന്റെ അടിയിൽ ആയെങ്കിലും അത് ഓടിച്ച പാർട്ടി ഗ്രാമത്തിലെ പയ്യന് ചെറിയ പരിക്ക് മാത്രം,

2- ചെറുകുന്ന്....2 BIKES & ലോറി - UDF ഏരിയ യിലെ 2 കുട്ടികൾ മരിച്ചു,

3- കണ്ണൂരിൽ BIKE ACCIDENT ഇൽ കൊല്ലം കാരൻ മരിച്ചു,

4- തളിപ്പറമ്പ രാജ രാജന്റെ അമ്പലത്തിനു മുന്നിൽ BIKE ACCIDENT ഇൽ മലപ്പുറം കാരൻ മരിച്ചു,

കരൾ മാറ്റത്തിനു 35 ലക്ഷം ഒരു മണിക്കൂറിൽ പിരിച്ചിട്ടും നവമി ഹരിദാസ് ( കുറ്റേരി , തളിപ്പറമ്പ ) മരിച്ചു,

കണ്ണൂരിൽ  വളർന്നിട്ടും  തെക്കു  പോയി  ജീവിച്ച  കോടിയേരിയുടെ  മക്കളുടെ അവസ്ഥ  കണ്ടില്ലേ  ....?

ദൈവത്തിന്റെ സ്വന്തം നാട് ;
---------------------------------------------------
പോലീസ് സ്റ്റേഷൻ ഇല്ലാത്ത ലോകത്തിലെ ഏക മുനിസിപ്പാലിറ്റി ആണ് ആന്തൂർ;

പീഡനം  ഇല്ലാത്തതിനാൽ  സ്ത്രീധനം  കിട്ടാത്ത  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങൾക്ക്  ഒരു  സംസ്കാരം  ഉണ്ട് .

ഒരു  വലിയ  പണക്കാരനായ അംബാനിയും  ബല്യ  നേതാവായ  പിണറായിയും  ഒരുമിച്ചു  പറഞ്ഞാൽ  പോലും  എന്നെ  പോലെ  ഉള്ള  ഒരാളെ  കൊണ്ട്  പോലും  തെറ്റ്  ചെയ്യിക്കാൻ  കഴിയില്ല .

മുനിസിപ്പാലിറ്റിയിൽ  തീർക്കേണ്ട  പ്രശ്നങ്ങൾ  തീർക്കാതെ, തെക്കൻ  FRIENDS പറയുന്നത്  കേട്ട്  CPM STATE കമ്മിറ്റിക്കു  പരാതി  കൊടുത്താൽ  , 'നിയമം കുറച്ചുകൂടി കഠിനമായി നടപ്പാക്കും' എന്ന് ഇത്രയും കാലം പാർട്ടിഗ്രാമത്തിൽ ജീവിച്ചിട്ടും തിരിച്ചറിയാത്തവൻ ചാകുന്നതാണ് നല്ലതു.





കണ്ണൂർ ഡാ --- LEFT IS RIGHT ... ;
 -----------------------------------------------------------------------------------------------------------------------------------------
എല്ലാമറിയുന്ന ദൈവം വേണ്ടത് പോലെ ചെയ്യും എന്നറിയുമെങ്കിലും, ചിലതൊക്കെ തുറന്നു പറഞ്ഞില്ലെങ്കിൽ കണ്ണൂർ ഉള്ളവരെല്ലാം പൊട്ടന്മാരാണെന്നു ദൈവം ശപിച്ച ദുരന്ത നാട്ടുകാർ പോലും കരുതും എന്നതിനാൽ ചിലതു പറയട്ടെ....,,
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ആക്‌സിഡണ്ട് ഉണ്ടായാൽ പോലും UDF AREA ആയ മോശം നാട്ടിലെ ആൾക്കാരെ മരിക്കാറു...
കൂടുതല്‍ കാണുക
ഈ വെബ്‌സൈറ്റിനെക്കുറിച്ച്
MARUNADANMALAYALI.COM
കണ്ണൂർ: ഒരു ഫയലിൽ ഉറങ്ങുന്നത് ഒരു ജീവിതമാണ്... മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ജീവനക്കാരെ ചുമതലയേൽക്കുമ്പോൾ...
ലൈക്ക്
അഭിപ്രായംപങ്കിടുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം എഴുതുക...
കണ്ണൂർ ഡാ --- LEFT IS RIGHT ... ;
 -----------------------------------------------------------------------------------------------------------------------------------------
എല്ലാമറിയുന്ന ദൈവം വേണ്ടത് പോലെ ചെയ്യും എന്നറിയുമെങ്കിലും, ചിലതൊക്കെ തുറന്നു പറഞ്ഞില്ലെങ്കിൽ കണ്ണൂർ ഉള്ളവരെല്ലാം പൊട്ടന്മാരാണെന്നു ദൈവം ശപിച്ച ദുരന്ത നാട്ടുകാർ പോലും കരുതും എന്നതിനാൽ ചിലതു പറയട്ടെ....,,
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ആക്‌സിഡണ്ട് ഉണ്ടായാൽ പോലും UDF AREA ആയ മോശം നാട്ടിലെ ആൾക്കാരെ മരിക്കാറു...
കൂടുതല്‍ കാണുക
ഈ വെബ്‌സൈറ്റിനെക്കുറിച്ച്
MARUNADANMALAYALI.COM
കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയ്ക്കൽ ആത്മഹത്യ ചെയ്ത് സംഭവത്തിൽ പ്രവാസി സമൂഹത്തിന്റെ പ്രതിഷേധം ആള.....

No comments:

Post a Comment