പാർട്ടിഗ്രാമങ്ങളിലൂടെ ചെർക്കളം പോയപ്പോൾ ;
യാത്രാ വിവരണം;
പാർട്ടിഗ്രാമങ്ങളിലൂടെ ചെർക്കളം പോയപ്പോൾ ;
-------------------------------------------------------------------------------
2001 ഇൽ ചെർക്കളം അബ്ദുല്ല മന്ത്രി ആയി . ട്രെയിനിൽ കാസർഗോഡ് ഇറങ്ങുന്നതിനു പകരം കണ്ണൂരിൽ ഇറങ്ങി 100 കണക്കിന് ലീഗുകാരുടെ വാഹനങ്ങളുടെ അകമ്പടിയോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തെറി വിളിച്ചുകൊണ്ടു വണ്ടികൾ പാർട്ടിഗ്രാമങ്ങളിലൂടെ ഓടിച്ചു പോയി .BIKE ഇൽ പോയ ചില മൂരികൾ വഴിയിൽ കണ്ട ഒരു സ്ത്രീയുടെ മാല പൊട്ടിച്ചു . അവരെ നാട്ടുകാർ അടിച്ചു . ഇത് കണ്ട ലീഗുകാർ അത് 'കമ്മ്യൂണിസ്റ്റ് അക്രമം' എന്ന പേരിൽ വഴിയിൽ കണ്ട CPM കൊടിമരങ്ങൾ പിഴുതെറിഞ്ഞു കടന്നു പോയി . അന്ന് ഇന്നത്തെ പോലെ MBL ഇല്ലാത്തതുകൊണ്ട് അടുത്ത സ്ഥലങ്ങളിലൊന്നും അവരെ എതിർക്കാൻ ജനങൾക്ക് പറ്റിയില്ല . എങ്കിലും , സ്വന്തം നാടായ കാസർഗോഡേക്ക് പുതിയ മന്ത്രി നടന്നാണ് എത്തിയത് ....വന്ന വണ്ടികളൊക്കെ റോഡിൽ മലർന്നു കിടന്നുറങ്ങുകയായിരുന്നു ....അടി കൊണ്ട് മൂരികളൊക്കെ കണ്ട വഴി ഓടി ...
ഇത് ഷാജി കൈലാസ് ഫിലിം ലെ സീൻ അല്ല ,, കണ്ണൂർ COMRADES ഇതൊക്കെ കണ്ടാണ് വളരുന്നത് ...
...കണ്ണൂരിൽ എന്നും പകൽ വെളിച്ചത്തിൽ ആണുങ്ങളെ പോലെ 'കാര്യങ്ങൾ' ചെയ്യാൻ COMRADES നെ കഴിയൂ ....
..പീഡനമില്ലാ RED FORT ഡാ ..
NB:
ഉമ്മനടി CREEPS നു ഈ ജന്മം കണ്ണൂരിൽ ഒരു തേങ്ങയും ഉണ്ടാക്കാൻ കഴിയില്ല ....മൂരി -സംഘി SUPPORT ഉണ്ടായിട്ടു പോലും ..
ഐസ്ക്രീം -ഉമ്മനടിക്കാരുടെ ഉള്ളിലെ ഗോവിന്ദച്ചാമിയെ തുറന്നു കാട്ടി , അവരെ നാട്ടിൽ ഒറ്റപ്പെടുത്താനുള്ള പരിപാടികൾ ഉടൻ ആരംഭിക്കുന്നതാണ് ...
വോട്ട് പോയിട്ട് പച്ചവെള്ളം പോലും ഒരുത്തനും കിട്ടൂല ....
http://www.marunadanmalayali.com/more/homage/homage-to-chekkalam-abdullah-116214
No comments:
Post a Comment