4.9.19

വെള്ളൂരിലെ 'കൊള്ളക്കാർ '

വെള്ളൂരിലെ 'കൊള്ളക്കാർ ' ;

-------------------------------------------

പള്ളിയുടെ  മുന്നിൽ  ഇടക്കിടെ  ACCIDENTS ഉണ്ടാകുന്നതൊഴിച്ചാൽ  വെള്ളൂർ , മോശങ്ങളില്ലാത്ത  നല്ലൊരു  പാർട്ടി  ഗ്രാമം  ആണ് .

കണ്ണൂരിലെ  എല്ലാ  പാർട്ടിഗ്രാമങ്ങളെയും  പോലെ  വെള്ളൂരിലും  നല്ല  ജനങ്ങൾ  ഉള്ളതുകൊണ്ട്  തന്നെ  മോശം  വാർത്തകൾ, POLICE STATION , ദൈവം  ഉണ്ടാക്കുന്ന  ദുരന്തങ്ങൾ ..തുടങ്ങിയവ ഉണ്ടാകാറില്ല .



.മനുഷ്യർ തമ്മിലുള്ള പരസ്പര വിശ്വാസം  ആണ്  പാർട്ടി  ഗ്രാമങ്ങളുടെ  മുഖമുദ്ര  .

 POLICE STATION പോലും  ഇല്ലാത്ത  പാർട്ടി  ഗ്രാമത്തിൽ  ഒന്നും  തന്നെ  TEST ചെയ്തു  വാങ്ങേണ്ടി വരാറില്ല .

അങ്ങിനെ  കൂടുതൽ  ആൾക്കാർ  വാങ്ങുകയും പാലിന്  ചിലവുകൂടുകയും  ചെയ്തതിനാൽ , നാട്ടിലെ  പാൽ തികയാതെ തമിഴ്‌നാട്ടിലെ  മായം  കലർന്ന  പാൽ  വാങ്ങേണ്ടതായി വന്നു.

SO, കുറച്ചു  നാളത്തേക്ക്  ആരും ഈ  SOCIETY യിൽ  നിന്നും  പാൽ  വാങ്ങരുത് ....അപ്പോൾ  പഴേ  പോലെ  നാട്ടിലെ  നല്ല പാൽ  മാത്രം  കിട്ടും ...



  'CHARITABLE' SOCIETY ക്കു  വേണ്ടി  കൊണ്ടുവന്ന  പാൽ  മായം  കലർന്നതാണെന്നു  തെളിഞ്ഞതിനാൽ  SOCIETY യിലെ  ചിലർക്കെങ്കിലും  ഇതിൽ  പങ്കുണ്ടെന്നു  സംശയിക്കാം .



( SOCIETY യിൽ  മറ്റു  പാർട്ടിക്കാരോ,  മറ്റു നാട്ടുകാരോ , മറ്റു സംസ്കാരം പിന്തുടരുന്നവരോ   നുഴഞ്ഞു  കയറിയോ  എന്ന്  പരിശോധിക്കുന്നത്  നന്നായിരിക്കും .)



എന്നാൽ  അത്  പെട്ടെന്ന്  തെളിയിക്കാൻ  കഴിയില്ല .

SO, അത്  നടത്തുന്നവരുടെ  സ്വത്തു  വിവരങ്ങൾ  & FAMILY LIFE ശ്രദ്ധിക്കുക ...

( മോശക്കാർ  ഗുണം  പിടിക്കില്ല ....ACCIDENTS ,രോഗം ....ETC..ഉണ്ടായി  നശിച്ചു  പോകും ....)



നമ്മൾ  അവരെ  ഒന്നും  ചെയ്യേണ്ട  കാര്യം  ഇല്ലാ...GOD IS NOT AN ED888...

നല്ല  നാട്ടിൽ  മോശം  ചെയ്തവൻ  നന്നായ  ചരിത്രം  ഇല്ലാ .



NB:

ലാഭത്തിനു  വേണ്ടി  എന്തും  ചെയ്യുന്ന  'തെക്കൻ  COMMUNISTS' വടക്കും  ഉണ്ട് .,

മക്കളെ പരിഷ്കാരികളാക്കാൻ കുടുംബസമേതം TVM പോയി താമസിച്ച കോടിയേരിയുടെ മക്കൾ തെക്കന്മാരെ കണ്ട് വഴിതെറ്റി നാണംകെട്ടു് ജീവിക്കുന്ന കഥ കേട്ടില്ലേ... ..ശവങ്ങൾ.....



SO.,.

...'കട്ട  പണം  ചുട്ടു  പോകും '..

.JST W8 & SEE....




(ADV :
 വെള്ളൂരിലെ 'കൊള്ളക്കാർ ' ആര് ?
...ഈ LINK വായിക്കുക.....
https://kannurda.blogspot.com/2019/09/blog-post.html....  )

No comments:

Post a Comment