10.10.19

ദൈവത്തിന്റെ സ്വന്തം നാടേതു; KANNUR DAA


    ദൈവത്തിന്റെ സ്വന്തം നാടേതു ??
    കണ്ണൂർ എന്നൊരു നാടുണ്ട് ....
    70 % വിവരമുള്ള ഹിന്ദുക്കൾ ഉള്ള കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പീഡനം ഇല്ലാത്തതിനാൽ 'സ്ത്രീധനം' കിട്ടില്ല .......
    നല്ല ജനങ്ങൾ കൂടുതൽ ഉള്ളതിനാൽ ദൈവം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കില്ല ....,
    കഴിഞ്ഞ 30 വര്ഷങ്ങളായി പാർട്ടിഗ്രാമങ്ങളിലെ ACCIDENTS ഇൽ പാർട്ടിക്കാർ മരിക്കാറില്ല.
    വര്ഷം മുഴുവൻ പേടിക്കാതെ ജീവിക്കാവുന്ന നല്ല കാലാവസ്ഥയുള്ള ലോകത്തിലെ ഏക സ്ഥലമാണ് കണ്ണൂർ .
    പോലീസ് STATION ഇല്ലാത്ത ലോകത്തിലെ ഏക MUNICIPALITY കണ്ണൂരിലെ ആന്തൂർ ആണ്.
    കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ഉള്ളവർക്ക് ചിരിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്, ദൈവം എപ്പോഴും ദ്രോഹിച്ചുകൊണ്ടിരിക്കുന്ന മറ്റു നാട്ടുകാർ .....
    ഈ വെബ്‌സൈറ്റിനെക്കുറിച്ച്
    MARUNADANMALAYALI.COM
    തിരുവനന്തപുരം: സീരിയൽ കില്ലർമാരുടെയും മനഃശാസ്ത്രത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ വിദേശരാജ്യങ്ങളിൽ നടന്നിട്ടു....

    No comments:

    Post a Comment