സഖാവ് ധനരാജ് മരണപെട്ടതല്ല വെട്ടി കൊലപ്പെടുത്തിയതാണ്...
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ കത്തുന്ന കനലുമായി ഞങ്ങൾ കാത്തിരിക്കുന്നുണ്ട് അവസാനത്തെ വേട്ടപ്പട്ടിയും എരിഞ്ഞടങ്ങുന്ന നാളുകൾക്കായ് 💪💪💪
പണ്ടൊക്കെ ആ മുദ്രാവാക്യം വിളിച്ചത് ആരാണെന്ന് ചോദിച്ചറിഞ്ഞ് തിരഞ്ഞുപിടിക്കണമായിരുന്നു. വെട്ടുമ്പോൾ ചിലപ്പോൾ ആളും മാറും. ഇപ്പൊൾ പിന്നെ വിഡിയോയിൽ നേരിട്ടു കണ്ട് മനസ്സിലാക്കാം. കമന്റിലൂടെ പേരും വിലാസവും ഫോൺ നമ്പറും വരെ കിട്ടും. പിന്നെ സൗര്യത്തിനനുസരിച്ച് പോയി വെട്ടിയാൽ മതി. സാ േങ്കതിക വിദ്യയുടെ ഗുണം. ഇവിടെ വികസനം ഇല്ലെന്ന് ആരുപറഞ്ഞു ? കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞതിന്റെ അർത്ഥം ഇപ്പോഴാണ് മനസ്സിലായത്. ഇനിയെങ്കിലും നിർത്തിക്കൂടെ ഇൗ പണ്ടാരടങ്ങല് ????????????????
No comments:
Post a Comment