ചെറുതാഴം ഡാ ;
---------------------------
HINDUS-70%,
MUSLIMS-18%,
CHRISTIANS-12%,
കൊറോണ മരണം - 18,
*'കള്ള വോട്ട് ' പ്രശ്നം ഉണ്ടായ പിലാത്തറ ആണ് ചെറുതാഴത്തെ പ്രധാന ജംഗ്ഷൻ.
*ആ പിലാത്തറ ജംഗ്ഷനിൽ നിന്നും 3 KM ചുറ്റളവിൽ ജനിച്ചു വളർന്നവരാണ് ...
രാഘവൻ (കോഴിക്കോട് MP),KC വേണുഗോപാൽ ,TV രാജേഷ് (EX MLA),.....കടന്നപ്പള്ളി രാമചന്ദ്രൻ......& ഹിമാലയത്തിലെ പ്രധാനലക്ഷേത്രങ്ങളിലെ പൂജാരിമാർ ......
*'ഉത്സവപ്പറമ്പിൽ മുസ്ലിങ്ങൾക്ക് പ്രവേശനം ഇല്ലാ' എന്ന ബോർഡ് വെച്ചത് പിലാത്തറയിൽ നിന്നും 500 മീറ്റർ ദൂരെയാണ് ,
*പിലാത്തറയിൽ ACCIDENTS ഇൽ CPM കാർ മരിക്കാറില്ല ...
( 'മാർക്സിസ്റ്റ് വിരുദ്ധർ' മാത്രം ഇടക്കിടെ മരിക്കും ...),
OFF BEAT-
*അർജുന്റെ കാർ കണ്ടെത്തിയത് ,പരിയാരം മെഡിക്കൽ കോളേജിന് അടുത്തുള്ള അലക്യം പാലം HIGHWAY SIDE ലെ ഒരു കുന്നിൻ ചെരുവിലെ കാട്ടിൽ ആണ് ...
അവിടെ ഒരു RESORT & ക്രിസ്ത്യൻ കോൺവെന്റ് ഉണ്ട് ...
ജനങ്ങൾ ഇല്ലാത്ത അവിടെ ആർക്കും എന്തും കൊണ്ട് വെയ്ക്കാം .......
No comments:
Post a Comment