ദൈവത്തിന്റെ നാട്ടിലെ സ്വർണക്കടത്തുകാർ -
----------------------------------------------------------------------------------
*പീഡനം , സ്ത്രീധനം ,ഗുണ്ടായിസം , ദുരന്തങ്ങൾ ....ഇല്ലാത്ത നാടാണ് കണ്ണൂർ ...,
*കണ്ണൂരിൽ തെക്കൻ കുടിയേറ്റ UDF AREA ക്കു അടുത്തുള്ള കണ്ണൂർക്കാരുടെ ഗ്രാമമാണ് തില്ലങ്കേരി .
*ഷുഹൈബ് എന്ന പെണ്ണുപിടിയനെ കൊന്നതിനാൽ ആകാശ് തില്ലങ്കേരി TEAM STARS ആയി ,
*അവർ ജനങ്ങളെ ബാധിക്കാത്ത 'സ്വർണക്കടത്തു' നടത്തുന്നതിൽ തെറ്റില്ലല്ലോ ,
*വെറും SSLC ആയതിനാൽ പെണ്ണ് കിട്ടാത്ത അർജുൻ ആയെങ്കിക്കു കൊല്ലം വക്കീലിനെ കിട്ടി ...( കണ്ണൂർ SSLC==കൊല്ലം LLB ),,
*അർജുൻ TEAM നെ കൊല്ലാൻ വന്ന മലമ്പുറം TEAM ACCIDENT ഇൽ ചത്തു ,
*അർജുൻ & TEAM ....ശിക്ഷിക്കപ്പെടില്ല ,,,
ഗുണ്ടാരാജ് -
*ഇന്നലെ TVM,ആലപ്പി ,കോട്ടയം ...സാധാരണക്കാർക്ക് നേരെ ഗുണ്ടാ ആക്രമണം ഉണ്ടായി ..
*കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ കഴിഞ്ഞ 30 വർഷത്തിൽ,സാധാരണക്കാർക്ക് നേരെ ഉണ്ടായ ഒരു മോശം വാർത്ത കാണിച്ചാൽ ..1 LAKH കിട്ടും ...
No comments:
Post a Comment