29.1.19

കണ്ണൂരിന്റെ മാത്രം ചില പ്രത്യേകതകൾ

❤️കണ്ണൂരിന്റെ മാത്രം ചില പ്രത്യേകതകൾ ;👍😉👇
----------------------------------------------------------------------------------


🔻1- ക്രിസ്തു മതപ്രചാരണത്തിനു വന്ന ബ്രിട്ടീഷ്കാർ അമ്പലം പണിതദൈവമാണ് കണ്ണൂരിന്റെ 'മുത്തപ്പൻ'.

 ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ INDIAN RAILWAY SPONSER ചെയ്യുന്ന അമ്പലങ്ങൾ  (കണ്ണൂർ TO മംഗലാപുരം)  ഉള്ള ലോകത്തിലെ ഏക ദൈവമാണ്, അന്യമതസ്ഥർ പോലും ആരാധിക്കുന്ന ,ഏതു സമയവും എല്ലാവര്ക്കും ഭക്ഷണം കൊടുക്കുന്ന ശ്രീ മുത്തപ്പൻ (പറശ്ശിനി).

ശിവന്റെ അവതാരമായ  മുത്തപ്പന്  ‘കള്ള് & മത്സ്യം’ ആണ് പ്രസാദം.

🔻2- POLICE STATION ഇല്ലാത്ത ലോകത്തിലെ ഏക മുനിസിപ്പാലിറ്റി ആയ ,....  കണ്ണൂരിലെ (ചെങ്കോട്ട) ആന്തൂരിൽ ആണ്  മുത്തപ്പന്റെ  അമ്പലം  ഉള്ള  പറശ്ശിനി . 

🔻3- ഒരു ചെറിയ അമ്പലത്തിലെ കോടികൾ വിലയുള്ള വിഗ്രഹം, കളവു ചെയ്തവർ ,അത് എവിടേക്കും കൊണ്ടുപോകാൻ കഴിയാതെ POLICEനെ വിളിച്ചു അത് തിരിച്ചു കൊടുക്കാറുണ്ടെന്നു (4  പ്രാവശ്യം) Former DGP JACOB പറഞ്ഞ മൃദംങ്ങ ശൈലേശ്വരി ക്ഷേത്രം (ഇരിട്ടി) .

🔻4-സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത (നട അടച്ചാൽ രാത്രി 9 pm നു ശേഷം മാത്രം പ്രവേശിക്കാം) രാജ രാജ ക്ഷേത്രം (തളിപ്പറമ്പ്).

..സസ്യാഹാരം  & ശരീര  ശുദ്ധി  അവിടെ  പ്രധാനമാണ് ...(മീര  ജാസ്മിനെ  അവിടെ  വന്നതിനു  ശേഷമാണ്  FIELD OUT ആയതു .., ക്രിസ്ത്യാനി  എന്നത്  ഒരു  കാരണം  അല്ല )...

 ജയലളിത എപ്പോഴും വരാറുള്ള ക്ഷേത്രം. അഴിമതി CASE ഇൽ  ജയലളിതയെ ജയിലിൽ അടക്കാനുള്ള കോടതി വിധി വരുന്നതിനു മുന്നേ മരിച്ചു.
ജയലളിത മരിച്ചപ്പോൾ ചെന്നൈ ഇൽ സുനാമി ഉണ്ടായി. മരണത്തിനു കാരണക്കാരി എന്ന് വിശ്വസിക്കുന്ന ശശികല ജയിലിൽ ആയി.

🔻5- ഭദ്രകാളി -ശിവക്ഷേത്രമായ  മാടായിക്കാവിൽ  ‘കോഴി ഇറച്ചി’ ആണ് പ്രസാദം (മാടായി).

🔻6- മുസ്ലിം വീട്ടിൽ നിന്ന് പഞ്ചസാര  കൊണ്ടുവന്നു  ഉത്സവം  തുടങ്ങുന്ന  &

കാവി  വസ്ത്രധാരികൾക്കു  പ്രവേശനമില്ലാത്ത കേരള-പഴനി ആയ സുബ്രഹ്മണ്യ  ക്ഷേത്രം പയ്യന്നൂർ ( ==പയ്യൻറെ  ഊര് ) ആണ്.
( ആ  നാട്ടിലും  'കാവി' പാർട്ടിക്കാരെ  ഇടക്കിടെ  കൊല്ലും .)

🔻7- മതം മാറി മുസ്ലിം ആയ ഹിന്ദുവിനെ  പള്ളിയിൽ  വച്ച്  കത്തിച്ചതിൽ  ഒരാൾ  പോലും  വർഗീയത  കാണാത്ത  ,ആ  രീതിയിൽ  ഒരു  POSTER പോലും  കണ്ടിട്ടില്ലാത്ത പയ്യന്നൂർ.

വർഗീയതയെ കൊന്നു കൊലവിളിക്കുന്ന ആത്മാർത്ഥയുള്ളവരുടെ പീഡനമില്ലാത്ത ചുവന്ന മണ്ണ്.

🔻8- പ്രകൃതി ക്ഷോഭം എന്തെന്നറിയാത്ത നാട്.

പീഡനം ,സ്ത്രീധനം ,വർഗീയത  ...എന്നിവ  ഇല്ലാത്തതുകൊണ്ട്  തന്നെ  ദൈവം ......, ദുർമരണങ്ങൾ & പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാക്കുന്നില്ല .

🔻9- പീഡനം, സ്ത്രീധനം, ചെറ്റ കുടിൽ & പട്ടിണി മരണം,...  etc ഇല്ലാത്ത ഇടത്തരക്കാരുടെ നാട്.

🔻10- പ്രകൃതി  സന്തുലനം  നിലനിർത്തുന്ന  കാവുകളുടെയും  തെയ്യങ്ങളുടെയും  നാട്. കേരളത്തിലെ ഏറ്റവും സൗന്ദര്യമുള്ള എല്ലാം ഉൾകൊള്ളുന്ന ജില്ലാ.....മൂന്നാറിനെ നീലക്കുറിഞ്ഞി പൈതൽമലയിലും ഉണ്ട്....
ഹൈവേയിൽ നിന്നും 200  മീറ്റർ ദൂരത്തിൽ വാഗമൺ പോലുള്ള സ്ഥലം &
വാളയാർ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും നല്ല RAIL ROUTE പയ്യന്നൂർ-പഴയങ്ങാടി ആണ്.

🔻11- കേരളം ഭരിക്കുന്നവരുടെ നാട്... ( നായനാർ,കരുണാകരൻ,പിണറായി ...)

🔻12- ചതിച്ച കാമുകനെ വെട്ടി കഷണങ്ങളാക്കി ഇന്നും ഒളിവിൽ കഴിയുന്ന Dr ഓമനയുടെ നാട്.

🔻13- കലയിലും വിദ്യാഭ്യാസത്തിലും എപ്പോഴും കേരളത്തിൽ ആദ്യ മൂന്നിൽ വരുന്നതും ,IAS TOP RANKERS & കൂടുതൽ GOOGLE EMPLOYEES ഉള്ള നാട്.

🔻14- ദൈവത്തിലുപരി മനുഷ്യനിൽ വിശ്വസിക്കുന്ന ‘എന്റെ’നാട് ...😜😎🙏

തങ്ങൾക്കു  ഒരു  ഗുണവും  ഉണ്ടാകില്ലെന്നറിഞ്ഞിട്ടും , മോശം വാർത്തകൾ  മാത്രം  വരുന്ന , ദൈവം  ശപിച്ച  ദുരന്ത  നാടുകളിലെ  കുട്ടികളെ  കരുതി  , നല്ല  വീട്  പോലും  ഇല്ലാത്ത  ,,,,,
പയ്യന്നൂരിലെ  2 സ്ത്രീകൾ ..60 LAKHS LAND ( സ്വാഹാ , 20 YRS ) & 30 LAKHS LAND ( മീനാക്ഷി  'അമ്മ , 75 YRS )...ദുരിതാശ്വാസനിധിയിലേക്കു  കൊടുത്തു .

കണ്ണൂരാണ്  ഏറ്റവും  കൂടുതൽ  സഹായം  കൊടുത്ത  ജില്ലാ  ( 30 കോടി  ).

...GOD'S OWN LAND ഡാ ...

കണ്ണൂർ ഭാഷ

കണ്ണൂർ ഡാ;

നേരിട്ടറിയാത്തവരോടുള്ള  പെരുമാറ്റം  നോക്കി  ഒരാളെ  വിലയിരുത്താം -
കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിലൂടെ  പോയാൽ .......അപരിചിതരോട്  അവർ  കാണിക്കുന്ന  സ്നേഹം  കണ്ട് ., കണ്ണ്  നിറയും ...
എന്നാൽ, തെക്കന്മാർ  അപരിചിതരെ  കാര്യമില്ലാതെ  പറ്റിക്കാറുണ്ട്...

10 വര്ഷം  EKM താമസിച്ചപ്പോൾ  എന്റെ  കണ്ണൂർ  SLANG ചെറിയ  രീതിയിൽ  മാറിയോ  എന്ന്  സംശയം  വന്ന  ഞാൻ  ഇപ്പോൾ  നാട്ടിലും  വീട്ടിലും  തനി  നാടൻ  കണ്ണൂർ  ഭാഷയെ  പറയാറുള്ളൂ ...
...കണ്ണൂർ  ഡാ ....

രാജ കണ്ട ലോകം -
--------------------------------------
കൊൽക്കത്ത TO GULF..ജോലി ചെയ്തിട്ടുണ്ട് , ഇന്ത്യ കുറെ കണ്ടിട്ടുണ്ട് .
കേരളത്തിൽ ഞാൻ പോകാത്ത സ്ഥലങ്ങൾ കുറവാണ് .
BIKE ഇൽ തന്നെ കുറെ കറങ്ങീട്ടുണ്ട് .

🔻
കണ്ണൂർ വിട്ടു നിന്നതിനു ശേഷമാണ് കണ്ണൂരിന്റെ വില അറിഞ്ഞത് .
പ്രകൃതി സന്തുലനം നിലനിർത്തുന്ന കാവുകളുടെയും തെയ്യങ്ങളുടെയും നാട്. കേരളത്തിലെ ഏറ്റവും സൗന്ദര്യമുള്ള എല്ലാം ഉൾകൊള്ളുന്ന ജില്ലാ.....മൂന്നാറിനെ നീലക്കുറിഞ്ഞി പൈതൽമലയിലും ഉണ്ട്....
ഹൈവേയിൽ നിന്നും 200 മീറ്റർ ദൂരത്തിൽ വാഗമൺ പോലുള്ള സ്ഥലം &
വാളയാർ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും നല്ല RAIL ROUTE പയ്യന്നൂർ-പഴയങ്ങാടി ആണ്.

14.1.19

സദാചാരക്കാരെ

തളിപ്പറമ്പ  TOWN S A കുഞ്ഞാപ്പ  AREA.....

....ആണിന്റെ മതക്കാരാണ് മർദിച്ചത്......
SO ,മനുഷ്യരുടെ കാര്യം ആയി കണക്കാക്കുന്നതിനു പകരം , ഇതൊരു മതത്തിന്റെ സ്വകാര്യവിഷയമായി മാത്രം കണക്കിലെടുത്താൽ മതിയാകും....

...ആ സദാചാരക്കാരെ കുറ്റം  പറഞ്ഞിട്ട്  കാര്യമില്ല , അവരുടെ  EXXXPERIENCE വച്ച്  , ആണും  പെണ്ണും  കണ്ടാൽ അടുത്ത ദിവസം 'കളി' നടക്കും  എന്നുള്ളതുകൊണ്ടാവണം ,
അവരുടെ വീട്ടിലെ  പെണ്ണിന്റെ  മുഖം  പോലും  അന്യനെ  കാണിക്കാതെ  നടത്തുന്നത് ..., ഇവരുടെ  MARRIAGE നു  EKM പോലും  സ്ത്രീകളെ  വേർതിരിച്ചു മാത്രം  നിറുത്തുന്നു ....
(...എന്നിട്ടും കാര്യം ഇല്ലാട്ടോ....)

NB:
..പാർട്ടി  ഗ്രാമത്തിലെ  മുസ്ലിം  GALS പർദ്ദ  ഇടുന്നതു  കുറവാണെന്നു  മാത്രമല്ല ...., FACE കാണിക്കാത്ത  ഒരാളെ  പോലും  കാണാൻ  കഴിയില്ല .


https://www.marunadanmalayali.com/news/special-report/moral-policing-in-thaliparamba-134750

8.1.19

കണ്ണൂരിൽ സഖാക്കൾ





അഭിമന്യുമാരുടെ രാഷ്ട്രീയം;
----------------------------------------------------------
ലോകത്തിലേറ്റവും ആത്മാർത്ഥതയുള്ള ജനങ്ങളുള്ള കണ്ണൂർക്കാരന് കുടുംബം കഴിഞ്ഞേ എന്തും ഉള്ളു.
സ്വന്തം കുടുംബം ഉള്ള നാടിനു  വേണ്ടി  മരിച്ചാൽ , വീട്ടുകാരെ  പാർട്ടി  സംരക്ഷിക്കും  എന്ന്  ഉറപ്പുള്ളതുകൊണ്ടാണ്  കണ്ണൂരിൽ  സഖാക്കൾ  CRIMINALS നെ  എതിർക്കാൻ  ധൈര്യപ്പെടുന്നത് .....💪🏾😎

ELECTION നു  മുന്നേ  CPM ജയിക്കുന്ന കണ്ണൂരിൽ  ഇടക്കിടെ  മറ്റുപാർട്ടിയിലെ  CRIMINALS കൊല്ലപ്പെടുന്നത്  , അവർ  CPM ന്റെ  വോട്ട്  കുറയ്ക്കും  എന്ന്  പേടിച്ചല്ലെന്നു  മനസിലാക്കുക .☝🏽😎

അങ്ങിനെ  ചെയ്യുന്നതുകൊണ്ടാണ്  കണ്ണൂരിൽ  പീഡനം  ഇല്ലാത്തതും  , പീഡനം  ഇല്ലാത്ത  നല്ല  നാട്ടിലെ  സ്ത്രീകളെ  വിവാഹം ചെയ്യാൻ  'സ്ത്രീധനം' വാങ്ങാതെ തന്നെ ആളുകൾ വരുന്നതും.
( കണ്ണൂരിൽ ബിജെപി ക്കാർക്ക് പെണ്ണ് കിട്ടില്ല ).

ഇങ്ങനെയുള്ള  നല്ല  ജനങ്ങൾ  ഉള്ളത്  കൊണ്ടാണ്  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  ദൈവം  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാക്കാത്തതും.

....😇GOD S HERE, being a COMRADE🙏🏾..

NB:
ദൈവത്തിനു വേണ്ടി മരിക്കാൻ, 'സ്വർഗം' പ്രതീക്ഷിച്ചു മന്ദബുദ്ധികൾ ഉണ്ടാകുമ്പോൾ ,
മനുഷ്യർക്ക് വേണ്ടി മരിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാൻ എന്നും 'കണ്ണൂർ സഖാക്കൾ' ഉണ്ടാകും.

കണ്ണൂരിൽ ഒഴികെ ബാക്കി എല്ലായിടത്തും '5 വര്ഷം ഭരിച്ചാൽ , നാട് സ്വർഗം ആക്കും' എന്ന് പ്രതീക്ഷിച്ചു വോട്ട് കൊടുക്കുന്ന മണ്ടന്മാർ ആണ്. 

6.1.19

100 മേനി

കണ്ണൂരിൽ  100 മേനി;
  കേരളത്തിൽ പ്രളയ ദുരന്ത സമയത്തും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ '100 മേനി വിളവ്'.....


https://www.youtube.com/watch?v=Cho-ywOB3q0

AIRPORT ലെ പോക്കറ്റടി ,

കണ്ണൂർ  AIRPORT ലെ  പോക്കറ്റടി ,
---------------------------------------------------

കുറ്റകൃത്യങ്ങൾ  ഇല്ലാത്തതുകൊണ്ടുതന്നെ  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  പോലീസ്  സ്റ്റേഷൻ  ഉണ്ടാകാറില്ല .
ലോകത്തിൽ  പോലീസ് സ്റ്റേഷൻ  ഇല്ലാത്ത  ഏക  മുനിസിപ്പാലിറ്റി ഇലക്ഷന് മുന്നേ CPM ജയിക്കുന്ന കണ്ണൂരിലെ  ആന്തൂർ ആണ് .

എയർപോർട്ട്  ഉദ്ഘാടനത്തിൽ  നിന്നും  കോങ്ങീ ,മൂരി ,സംഘീ ....TEAMS വിട്ടു  നിന്നപ്പോൾ  AIRPORT  ഒരു  പാർട്ടി  ഗ്രാമം  പോലെ , CPM FOLLOWERS മാത്രം ഉള്ളതായി മാറി .

ഒരു  എറണാകുളം  കാര -നായ   ___മേനോന്റെ  'പേഴ്സ് പോക്കറ്റടിച്ചെന്ന' വാർത്ത എല്ലായിടത്തും  പ്രചരിച്ചു .
ആ  പൊട്ടൻ  പേഴ്സ്  വഴിയിൽ  എവിടെയോ  കളഞ്ഞതാണ് .അത്  കിട്ടിയ  ആരോ  പോലീസ്  സ്റ്റേഷനിൽ കൊണ്ട് കൊടുക്കുകയും  ,
ആ  ____മേനോന്  അത്  തിരിച്ചു  കിട്ടുകയും  ചെയ്തു .

എന്നാൽ  ആ  ദുരന്ത  നാടിന്റെ  സന്തതി , പേഴ്സ്  തിരിച്ചു  കിട്ടിയ  കാര്യം  എവിടെയും  പറഞ്ഞില്ല .

....ഇതാണ് തെക്കനും  വടക്കനും  തമ്മിലുള്ള  വ്യത്യാസം ....

....ബെർതെ അല്ല  ദൈവം,  തെക്കൻ  ____കളെ ഇടക്കിടെ കൊല്ലുന്നത്....
....KAKKOOSE WASTES...

https://www.youtube.com/watch?v=cOipohIa-Zo

FIRST SMUGGLING;

MUHAMMED SHANU- PINARAI TOWN ....KUNJAPPA TEAM....PARTY GRAAMAM ALLA


https://malayalam.oneindia.com/news/kerala/gold-smuggling-in-kannur-airport-216250.html

പറശ്ശിനി പീഡനം


‘പറശ്ശിനി  പീഡനം ’ ; ഒറ്റ  നോട്ടത്തിൽ ,
———————————————————
പെണ്ണ് - UDF AREA ഇൽ  ജനിച്ചു  വളർന്നു ,

പീഡകർ  - 21,

AREA;
---------
CPM AREA (പറശ്ശിനി )- 2,
UDF AREA - 19,
ഫ്രാങ്കോ TEAM- 1,

PARTY;
-----------
CPM-2,
CPI-1,
RSS-3,
കോൺഗ്രസ് -2,
MU.ലീഗ് - 13,
ശ്രീകണ്ഠാപുരം  MU.ലീഗ്  കൗൺസിലർ .

OFF  BEAT ;
  ഒരു  കൗൺസിലർ  അടക്കം  13 പേർ 'കഴിവ് തെളിയിച്ചിട്ടും' , പറശ്ശിനിക്കാരായ  2 പേർ  മാത്രം  ഉൾപ്പെട്ട  പീഡനത്തെ  'പറശ്ശിനി  പീഡനം ' എന്ന്  വിളിക്കുന്നത്, തങ്ങളെ  അപമാനിക്കലാണെന്നു  പറഞ് കുഞ്ഞാപ്പ TEAM (POSCO മലം -പുറം ) കരയുന്നു ...
..'ഭരണകൂട  ഭീകരത ' ആണ്  പോലും ...
....ഐസ് ക്രീം പാർട്ടി ഡാ.....

https://www.manoramaonline.com/news/kerala/2018/12/06/eight-people-arrested-for-rape.html

4.1.19

ദൈവ മക്കൾ

ദൈവ മക്കൾ ഡാ;
----------------------------
'BRO-SIS MARRIAGE ലൂടെയാണ് നമ്മളെല്ലാം ഉണ്ടായതെന്ന് ' പറയുന്ന മതം വിശ്വസിക്കുന്നവർക്ക് കുടുംബബന്ധം ഉണ്ടാകില്ലല്ലോ.
അങ്ങിനെ ഉള്ളവർക്ക് ബന്ധങ്ങളുടെ ബാധ്യത ഇല്ലാത്ത കൂടുതൽ സമയം കിട്ടുന്നത് കാരണം കൂടുതൽ ചിന്തിക്കാനും, സ്വന്തം കാര്യം മാത്രം നോക്കി പ്രവർത്തിക്കാനും കഴിയുന്നു.
( .......മലയാളം സിനിമ മേഖലയിൽ (മോളിവുഡ് ) തെക്കൻ & നുണപക്ഷക്കാർ കൂടാനുള്ള കാരണവും ഇതാണ്. വടക്കൻസ് നു കുടുംബം നോക്കേണ്ടി വരുന്നതിനാൽ RISK എടുക്കാൻ സമയം കിട്ടില്ല.)

 ബന്ധങ്ങളില്ലാതെ ഒറ്റപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ വേണ്ടി ആണ്., പുറത്തിറങ്ങാനുള്ള നല്ല കാലാവസ്ഥ പോലും മറ്റുള്ളവർക്ക് ദൈവം കൊടുക്കാത്തത്.

മോശം നാട്ടിൽ ജീവിച്, കമ്മൂണിസം എന്തെന്ന് ലോകത്തെ അറിയിച്ച കാറൽ മാർക്സ് പട്ടിണി കിടന്നാണ് മരിച്ചത്.
എന്നാൽ അതെ കമ്മ്യൂണിസത്തിന്റെ നല്ല വശങ്ങൾ മാത്രം പിന്തുടരുന്ന കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ പോലും ഇല്ലാ.

SO , കണ്ണൂരിലെ നല്ല ജനങൾക്ക് വേണ്ടിയാണ് ലോകത്തിൽ എന്തും ഉണ്ടാകുന്നത്...  
 നമ്മുക്ക് സുഖിക്കാൻ  വേണ്ടി മറ്റുള്ളവർ ഓരോന്ന് ചെയ്യട്ടെ....

..ആവശ്യം  കഴിഞ്ഞാൽ ദൈവം അവരെ  പ്രകൃതി  ദുരന്തങ്ങൾ , ACCIDENTS ....എന്നിവ  ഉണ്ടാക്കി  കൊല്ലാറാണ്‌ പതിവ് ....

.....GOD S NOT AN ED888.....


ഉദാഹരണം;

ഈയിടെ ഒരു ദിവസം ( 13 -12 -18  ) 2 സംഭവങ്ങൾ REPORT ചെയ്യപ്പെട്ടു.
2 വ്യത്യസ്ത സ്ഥലങ്ങളിൽ ,ഒരേ ദിവസം  ഒരേ പോലുള്ള സംഭവങ്ങൾ  ദൈവം ഉണ്ടാക്കുന്നത് ഒറ്റ നോട്ടത്തിൽ ആ സ്ഥലങ്ങളുടെ വ്യത്യാസം തിരിച്ചറിയാൻ വേണ്ടിയാണ്.

TVM - മോശം നാടിനെയും കുടുംബത്തെയും വെറുത്തു, ഒരു അയ്യപ്പ ഭക്തൻ ആത്മഹത്യ ചെയ്തു...
.(BJP ക്കാരെ കൊല്ലാൻ വേണ്ടി ,സ്വയം തീ കൊളുത്തി ,അവർ പട്ടിണി കിടക്കുന്ന സമരപ്പന്തലിലേക്കു ഓടി കയറി.)...അയ്യപ്പൻ ഡാ ....

KNR - ന്യൂനപക്ഷ UDF AREA (അഴീക്കോട്) ലെ ഒരു മുസ്ലിം കുടുംബം നാടിനു ശല്യം ചെയ്യാതെ , 'സകുടുംബം' ദൈവത്തിനു വേണ്ടി മരിക്കാൻ സിറിയ യിലേക്ക് പോയി...  

രണ്ടു TEAM ഉം ആത്മഹത്യ ചെയ്യുകയാണെങ്കിലും, വടക്കൻ കുടുംബത്തെയും കൂടെ കൂട്ടി.
...ഇതാണ് വടക്കൻ (ന്യൂനപക്ഷം) & തെക്കൻ (ഹിന്ദു) തമ്മിലുള്ള വ്യത്യാസം...

NB:
...പീഡനം, സ്ത്രീധനം, വർഗീയത.....എന്നിവ ഇല്ലാത്ത കണ്ണൂരിലെ നല്ല ജനങ്ങൾ എപ്പോഴുംതിരഞ്ഞെടുക്കുന്നു എന്നതാണ് CPM ന്റെ ഗുണം.


https://www.marunadanmalayali.com/scitech/science/only-10-indians-on-list-of-world-s-4-000-top-scientists-133614