8.1.19

കണ്ണൂരിൽ സഖാക്കൾ





അഭിമന്യുമാരുടെ രാഷ്ട്രീയം;
----------------------------------------------------------
ലോകത്തിലേറ്റവും ആത്മാർത്ഥതയുള്ള ജനങ്ങളുള്ള കണ്ണൂർക്കാരന് കുടുംബം കഴിഞ്ഞേ എന്തും ഉള്ളു.
സ്വന്തം കുടുംബം ഉള്ള നാടിനു  വേണ്ടി  മരിച്ചാൽ , വീട്ടുകാരെ  പാർട്ടി  സംരക്ഷിക്കും  എന്ന്  ഉറപ്പുള്ളതുകൊണ്ടാണ്  കണ്ണൂരിൽ  സഖാക്കൾ  CRIMINALS നെ  എതിർക്കാൻ  ധൈര്യപ്പെടുന്നത് .....💪🏾😎

ELECTION നു  മുന്നേ  CPM ജയിക്കുന്ന കണ്ണൂരിൽ  ഇടക്കിടെ  മറ്റുപാർട്ടിയിലെ  CRIMINALS കൊല്ലപ്പെടുന്നത്  , അവർ  CPM ന്റെ  വോട്ട്  കുറയ്ക്കും  എന്ന്  പേടിച്ചല്ലെന്നു  മനസിലാക്കുക .☝🏽😎

അങ്ങിനെ  ചെയ്യുന്നതുകൊണ്ടാണ്  കണ്ണൂരിൽ  പീഡനം  ഇല്ലാത്തതും  , പീഡനം  ഇല്ലാത്ത  നല്ല  നാട്ടിലെ  സ്ത്രീകളെ  വിവാഹം ചെയ്യാൻ  'സ്ത്രീധനം' വാങ്ങാതെ തന്നെ ആളുകൾ വരുന്നതും.
( കണ്ണൂരിൽ ബിജെപി ക്കാർക്ക് പെണ്ണ് കിട്ടില്ല ).

ഇങ്ങനെയുള്ള  നല്ല  ജനങ്ങൾ  ഉള്ളത്  കൊണ്ടാണ്  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  ദൈവം  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാക്കാത്തതും.

....😇GOD S HERE, being a COMRADE🙏🏾..

NB:
ദൈവത്തിനു വേണ്ടി മരിക്കാൻ, 'സ്വർഗം' പ്രതീക്ഷിച്ചു മന്ദബുദ്ധികൾ ഉണ്ടാകുമ്പോൾ ,
മനുഷ്യർക്ക് വേണ്ടി മരിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാൻ എന്നും 'കണ്ണൂർ സഖാക്കൾ' ഉണ്ടാകും.

കണ്ണൂരിൽ ഒഴികെ ബാക്കി എല്ലായിടത്തും '5 വര്ഷം ഭരിച്ചാൽ , നാട് സ്വർഗം ആക്കും' എന്ന് പ്രതീക്ഷിച്ചു വോട്ട് കൊടുക്കുന്ന മണ്ടന്മാർ ആണ്. 

No comments:

Post a Comment