29.1.19

കണ്ണൂരിന്റെ മാത്രം ചില പ്രത്യേകതകൾ

❤️കണ്ണൂരിന്റെ മാത്രം ചില പ്രത്യേകതകൾ ;👍😉👇
----------------------------------------------------------------------------------


🔻1- ക്രിസ്തു മതപ്രചാരണത്തിനു വന്ന ബ്രിട്ടീഷ്കാർ അമ്പലം പണിതദൈവമാണ് കണ്ണൂരിന്റെ 'മുത്തപ്പൻ'.

 ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ INDIAN RAILWAY SPONSER ചെയ്യുന്ന അമ്പലങ്ങൾ  (കണ്ണൂർ TO മംഗലാപുരം)  ഉള്ള ലോകത്തിലെ ഏക ദൈവമാണ്, അന്യമതസ്ഥർ പോലും ആരാധിക്കുന്ന ,ഏതു സമയവും എല്ലാവര്ക്കും ഭക്ഷണം കൊടുക്കുന്ന ശ്രീ മുത്തപ്പൻ (പറശ്ശിനി).

ശിവന്റെ അവതാരമായ  മുത്തപ്പന്  ‘കള്ള് & മത്സ്യം’ ആണ് പ്രസാദം.

🔻2- POLICE STATION ഇല്ലാത്ത ലോകത്തിലെ ഏക മുനിസിപ്പാലിറ്റി ആയ ,....  കണ്ണൂരിലെ (ചെങ്കോട്ട) ആന്തൂരിൽ ആണ്  മുത്തപ്പന്റെ  അമ്പലം  ഉള്ള  പറശ്ശിനി . 

🔻3- ഒരു ചെറിയ അമ്പലത്തിലെ കോടികൾ വിലയുള്ള വിഗ്രഹം, കളവു ചെയ്തവർ ,അത് എവിടേക്കും കൊണ്ടുപോകാൻ കഴിയാതെ POLICEനെ വിളിച്ചു അത് തിരിച്ചു കൊടുക്കാറുണ്ടെന്നു (4  പ്രാവശ്യം) Former DGP JACOB പറഞ്ഞ മൃദംങ്ങ ശൈലേശ്വരി ക്ഷേത്രം (ഇരിട്ടി) .

🔻4-സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത (നട അടച്ചാൽ രാത്രി 9 pm നു ശേഷം മാത്രം പ്രവേശിക്കാം) രാജ രാജ ക്ഷേത്രം (തളിപ്പറമ്പ്).

..സസ്യാഹാരം  & ശരീര  ശുദ്ധി  അവിടെ  പ്രധാനമാണ് ...(മീര  ജാസ്മിനെ  അവിടെ  വന്നതിനു  ശേഷമാണ്  FIELD OUT ആയതു .., ക്രിസ്ത്യാനി  എന്നത്  ഒരു  കാരണം  അല്ല )...

 ജയലളിത എപ്പോഴും വരാറുള്ള ക്ഷേത്രം. അഴിമതി CASE ഇൽ  ജയലളിതയെ ജയിലിൽ അടക്കാനുള്ള കോടതി വിധി വരുന്നതിനു മുന്നേ മരിച്ചു.
ജയലളിത മരിച്ചപ്പോൾ ചെന്നൈ ഇൽ സുനാമി ഉണ്ടായി. മരണത്തിനു കാരണക്കാരി എന്ന് വിശ്വസിക്കുന്ന ശശികല ജയിലിൽ ആയി.

🔻5- ഭദ്രകാളി -ശിവക്ഷേത്രമായ  മാടായിക്കാവിൽ  ‘കോഴി ഇറച്ചി’ ആണ് പ്രസാദം (മാടായി).

🔻6- മുസ്ലിം വീട്ടിൽ നിന്ന് പഞ്ചസാര  കൊണ്ടുവന്നു  ഉത്സവം  തുടങ്ങുന്ന  &

കാവി  വസ്ത്രധാരികൾക്കു  പ്രവേശനമില്ലാത്ത കേരള-പഴനി ആയ സുബ്രഹ്മണ്യ  ക്ഷേത്രം പയ്യന്നൂർ ( ==പയ്യൻറെ  ഊര് ) ആണ്.
( ആ  നാട്ടിലും  'കാവി' പാർട്ടിക്കാരെ  ഇടക്കിടെ  കൊല്ലും .)

🔻7- മതം മാറി മുസ്ലിം ആയ ഹിന്ദുവിനെ  പള്ളിയിൽ  വച്ച്  കത്തിച്ചതിൽ  ഒരാൾ  പോലും  വർഗീയത  കാണാത്ത  ,ആ  രീതിയിൽ  ഒരു  POSTER പോലും  കണ്ടിട്ടില്ലാത്ത പയ്യന്നൂർ.

വർഗീയതയെ കൊന്നു കൊലവിളിക്കുന്ന ആത്മാർത്ഥയുള്ളവരുടെ പീഡനമില്ലാത്ത ചുവന്ന മണ്ണ്.

🔻8- പ്രകൃതി ക്ഷോഭം എന്തെന്നറിയാത്ത നാട്.

പീഡനം ,സ്ത്രീധനം ,വർഗീയത  ...എന്നിവ  ഇല്ലാത്തതുകൊണ്ട്  തന്നെ  ദൈവം ......, ദുർമരണങ്ങൾ & പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാക്കുന്നില്ല .

🔻9- പീഡനം, സ്ത്രീധനം, ചെറ്റ കുടിൽ & പട്ടിണി മരണം,...  etc ഇല്ലാത്ത ഇടത്തരക്കാരുടെ നാട്.

🔻10- പ്രകൃതി  സന്തുലനം  നിലനിർത്തുന്ന  കാവുകളുടെയും  തെയ്യങ്ങളുടെയും  നാട്. കേരളത്തിലെ ഏറ്റവും സൗന്ദര്യമുള്ള എല്ലാം ഉൾകൊള്ളുന്ന ജില്ലാ.....മൂന്നാറിനെ നീലക്കുറിഞ്ഞി പൈതൽമലയിലും ഉണ്ട്....
ഹൈവേയിൽ നിന്നും 200  മീറ്റർ ദൂരത്തിൽ വാഗമൺ പോലുള്ള സ്ഥലം &
വാളയാർ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും നല്ല RAIL ROUTE പയ്യന്നൂർ-പഴയങ്ങാടി ആണ്.

🔻11- കേരളം ഭരിക്കുന്നവരുടെ നാട്... ( നായനാർ,കരുണാകരൻ,പിണറായി ...)

🔻12- ചതിച്ച കാമുകനെ വെട്ടി കഷണങ്ങളാക്കി ഇന്നും ഒളിവിൽ കഴിയുന്ന Dr ഓമനയുടെ നാട്.

🔻13- കലയിലും വിദ്യാഭ്യാസത്തിലും എപ്പോഴും കേരളത്തിൽ ആദ്യ മൂന്നിൽ വരുന്നതും ,IAS TOP RANKERS & കൂടുതൽ GOOGLE EMPLOYEES ഉള്ള നാട്.

🔻14- ദൈവത്തിലുപരി മനുഷ്യനിൽ വിശ്വസിക്കുന്ന ‘എന്റെ’നാട് ...😜😎🙏

തങ്ങൾക്കു  ഒരു  ഗുണവും  ഉണ്ടാകില്ലെന്നറിഞ്ഞിട്ടും , മോശം വാർത്തകൾ  മാത്രം  വരുന്ന , ദൈവം  ശപിച്ച  ദുരന്ത  നാടുകളിലെ  കുട്ടികളെ  കരുതി  , നല്ല  വീട്  പോലും  ഇല്ലാത്ത  ,,,,,
പയ്യന്നൂരിലെ  2 സ്ത്രീകൾ ..60 LAKHS LAND ( സ്വാഹാ , 20 YRS ) & 30 LAKHS LAND ( മീനാക്ഷി  'അമ്മ , 75 YRS )...ദുരിതാശ്വാസനിധിയിലേക്കു  കൊടുത്തു .

കണ്ണൂരാണ്  ഏറ്റവും  കൂടുതൽ  സഹായം  കൊടുത്ത  ജില്ലാ  ( 30 കോടി  ).

...GOD'S OWN LAND ഡാ ...

No comments:

Post a Comment