29.1.19

കണ്ണൂർ ഭാഷ

കണ്ണൂർ ഡാ;

നേരിട്ടറിയാത്തവരോടുള്ള  പെരുമാറ്റം  നോക്കി  ഒരാളെ  വിലയിരുത്താം -
കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിലൂടെ  പോയാൽ .......അപരിചിതരോട്  അവർ  കാണിക്കുന്ന  സ്നേഹം  കണ്ട് ., കണ്ണ്  നിറയും ...
എന്നാൽ, തെക്കന്മാർ  അപരിചിതരെ  കാര്യമില്ലാതെ  പറ്റിക്കാറുണ്ട്...

10 വര്ഷം  EKM താമസിച്ചപ്പോൾ  എന്റെ  കണ്ണൂർ  SLANG ചെറിയ  രീതിയിൽ  മാറിയോ  എന്ന്  സംശയം  വന്ന  ഞാൻ  ഇപ്പോൾ  നാട്ടിലും  വീട്ടിലും  തനി  നാടൻ  കണ്ണൂർ  ഭാഷയെ  പറയാറുള്ളൂ ...
...കണ്ണൂർ  ഡാ ....

രാജ കണ്ട ലോകം -
--------------------------------------
കൊൽക്കത്ത TO GULF..ജോലി ചെയ്തിട്ടുണ്ട് , ഇന്ത്യ കുറെ കണ്ടിട്ടുണ്ട് .
കേരളത്തിൽ ഞാൻ പോകാത്ത സ്ഥലങ്ങൾ കുറവാണ് .
BIKE ഇൽ തന്നെ കുറെ കറങ്ങീട്ടുണ്ട് .

🔻
കണ്ണൂർ വിട്ടു നിന്നതിനു ശേഷമാണ് കണ്ണൂരിന്റെ വില അറിഞ്ഞത് .
പ്രകൃതി സന്തുലനം നിലനിർത്തുന്ന കാവുകളുടെയും തെയ്യങ്ങളുടെയും നാട്. കേരളത്തിലെ ഏറ്റവും സൗന്ദര്യമുള്ള എല്ലാം ഉൾകൊള്ളുന്ന ജില്ലാ.....മൂന്നാറിനെ നീലക്കുറിഞ്ഞി പൈതൽമലയിലും ഉണ്ട്....
ഹൈവേയിൽ നിന്നും 200 മീറ്റർ ദൂരത്തിൽ വാഗമൺ പോലുള്ള സ്ഥലം &
വാളയാർ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും നല്ല RAIL ROUTE പയ്യന്നൂർ-പഴയങ്ങാടി ആണ്.

No comments:

Post a Comment