26.3.19

പാർട്ടി ഗ്രാമം

ഒരു EXAMPLE പറയാം ;

😇ദൈവത്തിന്റെ സ്വന്തം പാർട്ടി ഗ്രാമം 🙏;
---------------------------------------------------------------

1- കണ്ണൂരിൽ ഇലക്ഷന് മുന്നേ CPM ജയിക്കുന്ന ഒരു മുനിസിപ്പാലിറ്റി ആണ് ആന്തൂർ .
മറ്റു പാർട്ടികളുടെ കൊടി പോലും എവിടെയും ഇല്ലാ .

2- 80 % ഹിന്ദുക്കൾ ഉള്ള ആന്തൂരിൽ കഴിഞ്ഞ 30 കൊല്ലമായി ഒരു പീഡന CASE പോലും ഉണ്ടായിട്ടില്ല .

3- 2015 VALENTINES DAY ഇൽ ഒരു പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച BJP ക്കാരനെ നാട്ടുകാർ തച്ചു കൊന്നു .

2016 ഇൽ മുഹമ്മദ് എന്നൊരു കള്ളനെ അടിച്ചു കൊന്നു .

4- പോലീസ് സ്റ്റേഷൻ ഇല്ലാത്ത ലോകത്തിലെ ഏക മുനിസിപ്പാലിറ്റി ആന്തൂർ ആണ് .

5- കണ്ണൂരിൽ ഏറ്റവും കൂടുതൽ INDUSTRIES & INSTITUTIONS ഉള്ളത് ഈ ചെറിയ AREA ഇൽ ആണ് .

6- INDUSTRIES ഉള്ളതുകൊണ്ട് തന്നെ ഇഷ്ടം പോലെ ബംഗാളീസ് & മറ്റു നാട്ടുകാർ ഉണ്ട് ....ഇന്ന് വരെ ഒരു മോശം CASE ഉണ്ടായിട്ടില്ല .

7- BAIJU'S APP ബൈജു , പത്തനംതിട്ട COLLECTOR ഹരികിഷോർ , ..RAJA RAJ...ഒക്കെ ഈ AREA ഇൽ വളർന്നവരാണ് .

8- 'A' പടം മാത്രം കളിച്ചിരുന്ന മാങ്ങാട് നിഷ തിയേറ്റർ ഇപ്പോൾ ഒരു CHURCH ആണ്

9- നല്ല ജനങ്ങൾ ആയതുകൊണ്ട് തന്നെ , ദൈവം ദുർമരണങ്ങൾ & പ്രകൃതിദുരന്തങ്ങൾ ETC ഉണ്ടാക്കി ദ്രോഹിക്കാറില്ല .

10- മുത്തപ്പൻ AREA ഡാ ....
- SO, ഇവിടെ കാറ്റ് പോലും മാന്യത വിട്ടു പെരുമാറില്ല .....☝️👌🙌🙏

No comments:

Post a Comment