3.7.19

ആന്തൂർ എന്ന സ്വർഗം

ദൈവമെന്ന Director ;

ശബരിമല ISSUE ഉണ്ടായതുകാരണം കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിൽ ഉള്ളവർക്ക് പോലും അമ്പലത്തിൽ പോകാം എന്ന സ്ഥിതി ഉണ്ടായത് പോലെ ,
അന്തൂരിലെ പണക്കാരന്റെ ആത്മഹത്യ യിൽ നിന്നും പണം കൊണ്ട് എല്ലാം സാധിക്കും എന്ന തെറ്റിധാരണ തെക്കന്മാർക്കെങ്കിലും മാറുമെന്ന് വിശ്വസിക്കുന്നു.

ആന്തൂർ എന്ന സ്വർഗം ;

1-
മറ്റുപാർട്ടികൾക്കു കൊടി പോലും ഇല്ലാത്ത ചെങ്കോട്ട ,

2-
ഇന്ത്യൻ റെയിൽവേ അമ്പലം ഉണ്ടാക്കി പൂജിക്കുന്ന മുത്തപ്പന്റെ പറശ്ശിനി ആസ്ഥാനം ,

3-
പീഡനം , സ്ത്രീധനം , ACCIDENT DEATHS & പ്രകൃതി ദുരന്തങ്ങൾ ...ഉണ്ടാകാത്ത സ്ഥലം .

4-
പോലീസ് സ്റ്റേഷൻ ഇല്ലാത്ത ലോകത്തിലെ ഏക മുനിസിപ്പാലിറ്റി ,

(industrial ഏരിയ ആയ ധര്മശാലയിൽ ഉള്ള north ഇന്ത്യൻസ് പോലും മാന്യമായി ജീവിക്കുന്നു ,)

5-
നല്ലവർക്കു സ്വർഗം ആണെങ്കിലും മോശക്കാർക്കു നരകം ആണ് ആന്തൂർ.

2016 വാലെന്റൈൻസ് DAY ഇൽ ഒരു പെൺകുട്ടിയെ insult ചെയ്യാൻ ശ്രമിച്ച താഴേക്കിട കോളനി നിവാസിയായ സുജിത് എന്ന RSS കാര്യവാഹകിനെ എല്ലാ മതക്കാരും കൂടി അടിച്ചു കൊന്നു,
( കേസ് ഏറ്റെടുത് 10 സഖാക്കൾ നാടിനു വേണ്ടി ഇന്നും ജയിലിൽ കഴിയുന്നു ,)

2016 ഇൽ മുഹമ്മദ് എന്ന കള്ളനെ , അവന്റെ കുടുംബക്കാർ ഉൾപെടുന്നവർ തന്നെ ആന്തൂറിന് പുറത്തുകൊണ്ടു പോയി അടിച്ചു കൊന്നു ,
(നാട്ടുകാർ പിരിവെടുത് ആ കേസ് നടത്തുന്നു ,)

വര്ഷങ്ങള്ക്കു മുന്നേ ബല്യ ഭക്തനായ ഒരു തൊടുപുഴക്കാരൻ എഞ്ചിനീയർ കൊല്ലപ്പെട്ടു ,
അവൻ LAST വിളിച്ചവൻ സംഭവസ്ഥലത് പോയി നോക്കിയപ്പോൾ അവർക്ക്  അറിയാത്ത പെണ്ണ് കേസ് ആയതിനാൽ ഇടപെട്ടിട്ടുണ്ടാകില്ലായിരിക്കും , അതിനാൽ
നിഷ്കളങ്കരായ നാട്ടുകാർ മാത്രം ബിജെപി SECOND ആയ മോശം നാട്ടിൽ നിന്നും വന്ന ഒരു ഫ്രാങ്കോ ഏരിയ കാരൻ ആയിട്ട് കൂടി , മരണത്തിലെ ദുരൂഹത നീക്കാൻ കളക്ടറേറ്റ് മാർച്ച് ഒക്കെ നടത്തി .

'മോശം നാട്ടുകാരെ അകറ്റി നിർത്തണം' എന്ന് പ്രായമുള്ളവർ പറയുന്നതിൽ കാര്യമുണ്ടെന്നു തിരിച്ചറിഞ്ഞ അവന്റെ FRIENDS ഒരാൾ പോലും  ... ആ കേസിൽ ഇടപെട്ടില്ല.

(ആ കേസ് തെളിഞ്ഞിട്ടില്ല .)


6-
പണ്ട് A പടം മാത്രം കളിച്ചിരുന്ന മാങ്ങാട് നിഷ തിയേറ്റർ ഇന്ന് 'അതെ പോലെ' ഒരു ഫ്രാങ്കോ TEAM CHURCH ആണ് ,

7-
'പറശ്ശിനി പീഡനം ' എന്ന പേരിൽ ഉണ്ടായ സെക്സ് റാക്കറ്റ് ,
ഒരു പ്രതി ഒഴിച്ചുള്ളവരെല്ലാം കുടിയേറ്റ യുഡിഫ് ഏരിയ യിൽ നിന്നുള്ളവരാണ് .

4 more DETAILS...

(  http://kannurda.blogspot.com/2019/01/blog-post_6.html?m=0 )

(  http://kannurda.blogspot.com/2019/02/blog-post_90.html?m=0  )

No comments:

Post a Comment