ചില കണ്ണൂർ സത്യങ്ങൾ ;...'കണ്ണിനു കണ്ണ്.....പല്ലിനു പല്ല്....'
-----------------------------------------------------------------------------------------
1-
പീഡനം ,സ്ത്രീധനം ,വർഗീയത ..ഇല്ലാത്ത ഒരു നല്ല സമൂഹത്തിലെ ഭൂരിപക്ഷത്തിനെ എതിർക്കുന്നവരെ 'സാമൂഹ്യദ്രോഹികൾ' (CRIMINALS) എന്ന് പറയുന്നു .
നല്ല നാടായ കണ്ണൂരിൽ CPM നെ എതിർക്കുന്ന പാർട്ടിക്കാരാണ് 'സാമൂഹ്യദ്രോഹികൾ'.
2-
കണ്ണൂർകാർക്കു ആത്മാർത്ഥത കൂടുതലാണ് .
SO, അവർ എല്ലാ കാര്യങ്ങളും സ്വന്തം പോലെ കണ്ടു ഇടപെടുന്നു . അതുകൊണ്ട് തന്നെ 'ഗുണ്ടാ' എന്ന് പറഞ്ഞു ഒരുത്തനും കണ്ണൂരിൽ നടക്കില്ല .
പീഡനം ഇല്ലാത്തതു കൊണ്ടുതന്നെ , സ്ത്രീധനം ഇല്ലാ .
അത് പോലെ തന്നെ , പെണ്ണ് പിടിയന്മാരെ എല്ലാവരും ഒരു പോലെ വെറുക്കും .
ഇതൊക്കെ അറിയുന്ന കണ്ണൂരിലെ മോശക്കാർ ,അവരുടെ പ്രവർത്തികളെ തടയുന്ന CPM നെ ,'കള്ളൻ പോലീസ് നെ എന്ന പോലെ' പേടിച്ചു കുറ്റം പറയുന്നു .
3-
കണ്ണൂരിൽ 2 പാർട്ടിയെ ഉള്ളു ....
CPM (ജനങ്ങൾ ) V/S CPM വിരുദ്ധർ (CRIMINALS).
No comments:
Post a Comment