3.2.19

കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധർ

കമ്മ്യൂണിസ്റ്റ് വിരുദ്ധർ കണ്ണൂരിൽ

--------------------------------------------------------
കണ്ണൂരിലെ  കമ്മ്യൂണിസ്റ്റ്  വിരുദ്ധർ ;
--------------------------------------------------------
(ഒരു  ശരാശരി  കമ്മ്യൂണിസ്റ്റ്  വിരുദ്ധന്റെ ആത്മഗതം ..)

ഞാനൊരു  കറതീർന്ന  കോൺഗ്രെസ്സ്കാരനാണ് ....
(മാർക്സിസ്റ്റ്  വിരുദ്ധനാണ്.., അടിസ്ഥാനപരമായി  വർഗീയ  സങ്കി ആണ് ..,പെണ്ണുപിടിയനാണ് ..ഇതൊന്നും ആർക്കും അറിയില്ലെന്ന് മാത്രം )

പീഡനം , സ്ത്രീധനം , വർഗീയത ,പ്രകൃതി ദുരന്തങ്ങൾ  ....തുടങ്ങിയവ ഇല്ലാത്ത  കണ്ണൂർ  ജീവിക്കാൻ  നല്ലതു  തന്നെ .

വിവാഹം ;
---------
പീഡനമില്ലാത്ത  കണ്ണൂരിൽ  നല്ല  പെൺകുട്ടികൾ  ആയതുകൊണ്ടുതന്നെ  സ്ത്രീധനം  കിട്ടില്ല . SO, MAX സ്ത്രീധനം  കിട്ടുന്ന  മോശം  നാട്ടിൽ  നിന്നും  ഒരു  പെണ്ണിനെ  കെട്ടണം .
അവളെ  കണ്ണൂരിൽ  തന്നെ  നിർത്തിയാൽ  'അവസരങ്ങൾ ' കിട്ടാതെ  ക്രമേണ  സ്വഭാവം  നല്ലതായിക്കോളും .

വിദ്യാഭ്യാസം ;
----------------


കാണാപാഠം  പഠിക്കുന്ന  25% & വീട്ടിൽ  നിന്നും  കിട്ടുന്ന  25 % ,കഴിച്ചാൽ  ബാക്കിയുള്ള  50% ,ജീവിക്കുന്ന  നാടിന്റെ  സംസ്കാരം  ആയിരിക്കും . SO, കാണാപാഠം  പഠിച്ചു പെട്ടെന്ന്  ജോലി  കിട്ടുമെങ്കിലും , ഉമ്മൻ -ഫ്രാങ്കോ -US സംസ്കാരത്തിൽ  വളർന്നവന്റെ  ജീവിതം ,..നൈമിഷിക  സുഖങ്ങൾക്ക്  വേണ്ടി  ഓടി  നശിക്കുന്ന  വിദേശങ്ങളിലെ  ജീവിതം  പോലെ  ദുരന്തജീവിതമായിരിക്കും .
SO, കുട്ടികളെ  കണ്ണൂരിൽ  തന്നെ  വളർത്തണം .

അഴിമതി ;
------------------

കാലുമാറിയ  അബ്ദുള്ളക്കുട്ടിയുടെ  മുഖത്ത്  തുപ്പിയ  & ഉമ്മനെ കല്ലെറിഞ്ഞവരാണ്  കണ്ണൂരുകാർ . അഴിമതി  കാണിച്ചെന്നു  തെളിഞ്ഞാൽ  ,പിണറായിയെ  പോലും  ഓടിക്കും .
SO, കണ്ണൂരിനു  പുറത്തു  ജോലി  ചെയ്യണം .

ജീവിതം ;
---------------

മാന്യമായി  ജീവിക്കാൻ  നല്ലതു  കണ്ണൂരാന് . എന്നാൽ , CASH കൊടുത്തും  ,ആദം -ഹവ്വ-BRO-SIS MARRIAGE STORY ഒക്കെ  പറഞ്ഞു  ട്യൂൺ  ചെയ്തും , GALS നെ  പീഡിപ്പിക്കാമെന്നു  വച്ചാൽ , എങ്ങനെ  എങ്കിലും  പുറത്തറിഞ്ഞാൽ ,.....കാര്യം  പോക്കാ .

2016 VALENTINES DAY ഇൽ  പെൺകുട്ടിയെ  INSULT ചെയ്യാൻ  ശ്രമിച്ച  RSS 'ഭ്രാന്ത വാഹകനെ' നാട്ടുകാർ  തല്ലിക്കൊന്നു ....(പിന്നെങ്ങനെ  പേടിക്കാതിരിക്കും ..)..

ഇഷ്ടമുള്ളവർക്ക്  രഹസ്യമായി  പീഡിപ്പിക്കാൻ  കോടതി  അനുവദിച്ചു  തന്ന  സ്വാതന്ത്ര്യം  കിട്ടണമെങ്കിൽ  , ഉമ്മനടി  TEAM ജയിക്കണം . കണ്ണൂരിൽ  ഉമ്മനടി  പാർട്ടിക്കാരെ  'നികൃഷ്ടജീവി'കളെപ്പോലാണ്  കാണുന്നത് .

TO DO;
-------------

SO,നമ്മുക്ക്  പറ്റിയ  പെണ്ണ്  പിടിയന്മാരെ  MAXIMUM SUPPORT ചെയ്യണം .
നമ്മുടെ  പെണ്ണുപിടി  തടയുന്ന  കമ്മ്യൂണിസ്റ്റുകളെ  എന്ത്  കാര്യത്തിനും  എതിർക്കണം .

ഫ്രാങ്കോ  TEAM & 4 കെട്ട് TEAM പോലും  കണ്ണൂരിലെ  പാർട്ടിഗ്രാമങ്ങളിൽ  'അടിസ്ഥാന  സ്വഭാവങ്ങൾ' മറന്നു  മാന്യമായി  ജീവിക്കുന്നു .

എന്റെ  ഫാമിലിയും  അവിടെ  SAFE ആയതുകൊണ്ടാണ്  പാർട്ടിഗ്രാമത്തിലെ  സ്ഥലം  വിറ്റു, സ്ഥലത്തിനും  സംസ്കാരത്തിനും  വില  കുറഞ്ഞ , പണത്തിനു  വേണ്ടി  ബന്ധങ്ങൾ  ഉപേക്ഷിച്ചവർ  ജീവിക്കുന്ന  തെക്കൻ -ന്യൂനപക്ഷ -കുടിയേറ്റ -പീഡന -UDF AREA യിലേക്ക്  പോകാത്തത് .
'ഒന്നിനും' വയ്യാതാകുമ്പോൾ  വിശ്വാസിയായ സഖാവാകാം.

NB:
...കണ്ണൂരിൽ  ജനിച്ചാൽ  അവന്റെ  ഉള്ളിലൊരു  സഖാവുണ്ടാകും ....നൈമിഷിക  സുഖങ്ങൾക്ക്  വേണ്ടി  അത്  മറന്നവരുടെ  ദുരന്തജീവിതങ്ങൾ  പാഠമാകട്ടെ .

EXAMPLE :
കണ്ണൂരിൽ  ജനിച്ചിട്ടും  തെക്കന്മാരുടെ  കൂടെ  ജീവിച്ച  കരുണൻ , തെക്കെൻമാർ  ചതിച്ചപ്പോൾ  മക്കൾ  പോലും  കൂടെ  ഇല്ലാതെ  നരകിച്ചു  തീർന്നു .

No comments:

Post a Comment