3.2.19

'കണ്ണിനു കണ്ണ്.....പല്ലിനു പല്ല്..


ചില  കണ്ണൂർ  സത്യങ്ങൾ ;...'കണ്ണിനു കണ്ണ്.....പല്ലിനു പല്ല്....'
-----------------------------------------------------------------------------------------

1-
പീഡനം ,സ്ത്രീധനം ,വർഗീയത  ..ഇല്ലാത്ത  ഒരു  നല്ല  സമൂഹത്തിലെ  ഭൂരിപക്ഷത്തിനെ എതിർക്കുന്നവരെ 'സാമൂഹ്യദ്രോഹികൾ' (CRIMINALS) എന്ന്  പറയുന്നു .
നല്ല നാടായ കണ്ണൂരിൽ  CPM നെ എതിർക്കുന്ന പാർട്ടിക്കാരാണ് 'സാമൂഹ്യദ്രോഹികൾ'.      

2-
കണ്ണൂർകാർക്കു  ആത്മാർത്ഥത  കൂടുതലാണ് .
SO, അവർ  എല്ലാ  കാര്യങ്ങളും  സ്വന്തം  പോലെ  കണ്ടു  ഇടപെടുന്നു . അതുകൊണ്ട് തന്നെ  'ഗുണ്ടാ' എന്ന്  പറഞ്ഞു  ഒരുത്തനും  കണ്ണൂരിൽ  നടക്കില്ല .
പീഡനം  ഇല്ലാത്തതു  കൊണ്ടുതന്നെ  , സ്ത്രീധനം  ഇല്ലാ .
അത്  പോലെ  തന്നെ , പെണ്ണ്  പിടിയന്മാരെ  എല്ലാവരും  ഒരു  പോലെ  വെറുക്കും .
ഇതൊക്കെ അറിയുന്ന  കണ്ണൂരിലെ  മോശക്കാർ  ,അവരുടെ  പ്രവർത്തികളെ  തടയുന്ന  CPM നെ  ,'കള്ളൻ  പോലീസ്  നെ  എന്ന  പോലെ'  പേടിച്ചു  കുറ്റം  പറയുന്നു .

3-
കണ്ണൂരിൽ  2 പാർട്ടിയെ  ഉള്ളു ....

CPM (ജനങ്ങൾ ) V/S CPM വിരുദ്ധർ  (CRIMINALS).

4-
പല  പ്രശ്നങ്ങളിലും  നാട്ടുകാരുടെ  അടി  കിട്ടിയ & അടികിട്ടും എന്ന് ഉറപ്പുള്ള CRIMINALS ആണ്  BJP ആകുന്നതു .
BJP ക്കാരനെ  കൊന്നാൽ  ,'കണ്ണൂരിനു  ചീത്ത പേര്  ആകും'  എന്ന്  വിചാരിച്ചു  മാത്രം  ജനങ്ങൾ  കൊല്ലാതെ  വിടും,  എന്നറിയുന്നവരാണ്  BJP ആകുന്നത്.

അല്ലാതെ,....  അയ്യപ്പൻ ,സുരേന്ദ്രൻ  ,മോഡി  ...എന്നിവരൊന്നും  കണ്ണൂരിലെ  BJP ക്കാർക്ക്  കാര്യം  അല്ല ...അവർക്കു നിലനില്പിനുള്ള പോരാട്ടം ആണ് രാഷ്ട്രീയം....

4-
കണ്ണൂരിൽ  BJP ക്കാർക്ക്  പെണ്ണ്  കിട്ടില്ല ,
മകൻ  BJP ആണെന്നറിഞ്ഞപ്പോൾ  മരിക്കാൻ  ശ്രമിച്ച  ധാരാളം  അമ്മമാർ  കണ്ണൂരിൽ  ഉണ്ട് .

വെറുതെ  സഖാക്കളെ  കൊല്ലുന്ന കണ്ണൂരിലെ BJP ക്കാർ , ശബരിമല  വിഷയത്തിൽ  കണ്ണൂരിൽ  എന്തെങ്കിലും  പ്രശ്നം  ഉണ്ടാക്കിയോ  ?..ഇല്ലാ...ഉണ്ടാക്കില്ല ....

5-
കണ്ണൂരിലെ  CRIMINALS എല്ലാം  പിണറായിയെ  എതിർക്കാൻ  വേണ്ടി  സുരേന്ദ്രനെ  SUPPORT ചെയ്യുന്നു.
.., 'ഇന്ന് നീ നാളെ ഞാൻ ' എന്ന് ഉറപ്പുള്ളവരാണ് ഇന്ന് സുരേന്ദ്രന് പുഷ്പവൃഷ്ടി നടത്തുന്നത്...
'സുരേന്ദ്രന്  ഇതാണ് അവസ്ഥയെങ്കിൽ , നാളെ  സ്വന്തം  അവസ്ഥ  എന്താകും?' എന്നുള്ള പേടി  ആണ്  അവരെക്കൊണ്ടു  ഇതൊക്കെ  ചെയ്യിക്കുന്നത് ....NOTHING ELSE...

6-
കണ്ണൂരിൽ  ഏകപക്ഷീയമായി  മറ്റു  പാർട്ടിക്കാരെ  കൊന്നെന്ന  വാർത്തകൾ  കേൾക്കാറില്ലേ? , ELECTION നു  മുന്നേ  CPM ജയിക്കുന്ന  നാട്ടിൽ  'കൂടുതൽ വോട്ട്  പിടിക്കും'  എന്നതുകൊണ്ടാണ്  അവരെ  കൊല്ലുന്നതെന്നു  മണ്ടന്മാർ  പോലും  വിശ്വസിക്കില്ല .
ഇതൊക്കെ  നേരിട്ടറിയുന്നവർ  ,പേപ്പട്ടികളെ  നാടിനു  വേണ്ടി  കൊല്ലുന്ന  കമ്മ്യൂണിസ്റ്റുകളെ  എപ്പോഴും ജയിപ്പിക്കുന്നു . 

No comments:

Post a Comment