7.2.19

കണ്ണൂരിലെ ജനങ്ങൾ

കണ്ണൂരിലെ ജനങ്ങൾ;
കണ്ണൂരിൽ  2 വിഭാഗം ജനങ്ങളേയുള്ളു ; മാർക്സിസ്റ്റുകാർ  & മാർക്സിസ്റ്റ്  വിരുദ്ധർ.

പീഡനം ,സ്ത്രീധനം  & ഗുണ്ടായിസം  ...തുടങ്ങിയവ  ഇല്ലാത്ത  ഒരു  നല്ലനാട്ടിൽ , ഭൂരിപക്ഷത്തിനു  എതിരെ  നിൽക്കുന്നവരെ  'സാമൂഹ്യദ്രോഹികൾ ' (CRIMINALS) എന്ന്  പറയുന്നു , ചെങ്കോട്ടയായ  കണ്ണൂരിൽ  അത്  BJP ആണ് .,
സമൂഹത്തിൽ  അനീതി  കണ്ടാലുടൻ  ചോദ്യം  ചെയ്യുന്ന  മാർക്സിസ്റ്റുകളെ പലർക്കും  ഇഷ്ടമാകാറില്ല . നാട്ടുകാരായ  CPM കാർ  തല്ലിക്കൊല്ലാതിരിക്കാൻ  CRIMINALS എല്ലാം  ഒളിച്ചിരിക്കുന്ന  പാർട്ടി  ആണ്  കേന്ദ്രം  ഭരിക്കുന്ന  BJP. CRIMINALS ന്റെ  പ്രവർത്തനങ്ങളെ  എതിർക്കുന്ന  മാർക്സിസ്റ്റുകളോട്  BJP ഒത്തുതീർപ്പിനു  നിന്നാൽ , BJP യിൽ  ഒളിഞ്ഞിരിക്കുന്ന  CRIMINALS ആണ്  ഒറ്റപ്പെടുക . അതുകൊണ്ടു  തന്നെ  ഈ  CRIMINALS ഇരുട്ടിന്റെ മറവിൽ ഇടക്കിടെ  പ്രശ്നങ്ങൾ  ഉണ്ടണ്ടാക്കികൊണ്ടേയിരിക്കും .അവരെ എതിർക്കുന്ന CPM കാരെ കൊല്ലാൻ അവർ എതിർപാർട്ടിയിൽ നില്കുന്നു.
ഒരാളെ  കൊല്ലാൻ  വേറൊരാൾ  മതിയെന്നിരിക്കെ , മാർക്സിസ്റ്റുകാർ  കൊല്ലപ്പെട്ട  ഉടൻ  തന്നെ ,കണ്ണിൽ  കണ്ട  BJP ക്കാരനെ നാട്ടുകാർ പകരം കൊല്ലുന്നു . അല്ലെങ്കിൽ, മറ്റു CRIMINALS ഉം ആ വഴി തിരഞ്ഞെടുക്കും, അങ്ങിനെ ഗുണ്ടായിസം വളരും. അത് തടയാനാണ് കൊലക്കു പകരം കൊല, കാലിനു പകരം കാലു, എന്ന രീതിയിൽ ജനങ്ങൾ പ്രതികരിക്കുന്നത്. അങ്ങിനെ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം എന്നുള്ളത് കൊണ്ടാണ്  കണ്ണൂരിൽ  BJP ക്കാരന്  പെണ്ണ് കിട്ടാത്തത് .

 ഉദാഹരണം ;
1- CPM കൊന്ന -സുജിത്  (RSS) & ഷുഹൈബ്  (UDF),----(HIDDEN REASON -പെണ്ണ്  CASE),
2- RSS കൊന്ന - ധൻരാജ്  (പയ്യന്നൂർ ) & ബാബു  (മാഹി )...----(REASON - CRIMINALS നെ എതിർത്തത്)

NB:
ഇതൊക്കെ നേരിൽ  അറിയുന്നതുകൊണ്ടാണ്  കണ്ണൂരിലെ  ജനങ്ങൾ  എപ്പോഴും CPM നെ  ജയിപ്പിക്കുന്നത്‌.
 RED FORT ഡാ....   

No comments:

Post a Comment