പറശ്ശിനി പീഡനം; REALITY
Vicky D
ഇതിലെ പ്രതികൾ പലരും തമ്മിൽ ഒരു പരിചയവും ഇല്ല .. ഇ കുടുംബം 2 കൊല്ലം മുൻപ് ആണ്ടൂരിൽ താമസം വന്നതാണ് .. കുട്ടിയുടെ അച്ഛൻ ആദ്യം പീഡിപ്പിച്ചു .കാമുകൻ കുട്ടിയുടെ വീട്ടിൽ വെച്ച് പീഡിപ്പിച്ചു . അച്ഛൻ ഒഴിച്ച ബാക്കി എല്ലാം ഉഭയസമ്മത പ്രകാരം ഉള്ള ബന്ധം ആണ് . അച്ഛൻ പീഡിപ്പിച്ച കാര്യം അറിഞ്ഞപ്പോൾ കാമുകൻ മുങ്ങി .. പിന്നെ ഒരു വര്ഷം കഴിഞ്ഞാണ് ഇ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഉണ്ടായത് .. തളിപമ്പിലെ ഒരു ഗാങ്ങിന്റെ കൈയ്യിൽ ഇ കുട്ടി എത്തപ്പെട്ടു . സഹപാഠികൾ വഴി സഹോദരൻ കാര്യങ്ങൾ അറിഞ്ഞപ്പോൾ ആണ് പ്രശ്നം ആയത് . പോലീസ് നല്ല രീതിയിൽ അന്വേഷിച്ചത് കൊണ്ട് ഓരോരുത്തരെ ആയി പിടിച്ചു . പലരും അറസ്റ്റിൽ ആയത് പീഡിപ്പിച്ചതിന് അല്ല . പ്രതികളെ രക്ഷപെടാൻ സഹായിച്ചതിനാണ് ..
ആദ്യായിട്ടാണ് ആ പ്രദേശത് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് . 21 പേരിൽ 2 പേര് മാത്രം ആണ് പറശ്ശിനി പ്രദേശത് കാർ .. ഇ വിഷയം പുറത്തു കൊണ്ട് വന്നതും ഇഷ്യൂ ആക്കിയതും സിപിഎം കാർ തന്നെ ആണ് . രാഷ്ട്രീയ വിരുദ്ധം വെച്ച് കാര്യങ്ങൾ വളച്ചൊടിക്കരുത്
ആദ്യായിട്ടാണ് ആ പ്രദേശത് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് . 21 പേരിൽ 2 പേര് മാത്രം ആണ് പറശ്ശിനി പ്രദേശത് കാർ .. ഇ വിഷയം പുറത്തു കൊണ്ട് വന്നതും ഇഷ്യൂ ആക്കിയതും സിപിഎം കാർ തന്നെ ആണ് . രാഷ്ട്രീയ വിരുദ്ധം വെച്ച് കാര്യങ്ങൾ വളച്ചൊടിക്കരുത്
Vicky D
എന്തിനാണ് എല്ലാറ്റിലും രാഷ്ട്രീയം കലർത്തുന്നത് ..കണ്ണൂരിൽ എല്ലാര്ക്കും രാഷ്ട്രീയം കാണും .. എന്ന് വെച്ച അവർ ചെയ്യുന്ന എല്ലാ കാര്യത്തിലും പാർട്ടികൾ എന്ത് പിഴച്ചു . അവരെ സംരക്ഷിക്കാൻ നോക്കിയാൽ അല്ലെ കുഴപ്പം ഉള്ളു . പോലീസ് എല്ലാ പ്രതികളെയും പിടിക്കുന്നുണ്ട് .നാട്ടുകാരും പോലീസിനെ സഹായിക്കുന്നുണ്ട് ഇ കേസിൽ 21 പ്രതികൾ ഉണ്ട് .. 3 പേര് സിപിഎം ആണ് . 12 പേര് ലീഗുകാർ ആണ് . ഒരാൾ CPI .. 2 കോൺഗ്രസ് കാരും ഉണ്ട് ..അതിൽ ഒരുത്തന്റെ രാഷ്ട്രീയം മാത്രം എടുത്ത് വഴിതിരിച്ചു വിടുന്നതിനു എന്തിനാ .. ഇ വാർത്തയിൽ പറഞ്ഞ കൗൺസിലർ ശ്രീകണ്ഠപുരത്തെ ലീഗ് നേതാവ് ആണ് ..
at 7.12.18
No comments:
Post a Comment