30.7.19

പ്രകൃതി ദുരന്തങ്ങൾ 2019




ദൈവം  ഉണ്ട്  ;
----------------------------

....CRIMINALS ചത്ത്  തീരട്ടെ .....
....മോശക്കാരെ  മാത്രം  ദൈവം ദ്രോഹിക്കട്ടെ ....

ഈയിടെ  ഒരു  PKD സംഘീ ( റഷ്യയിൽ  ഒക്കെ  ജോലി ചെയ്തവനാണെങ്കിലും ലോക വിവരം ഇല്ല....)  എനിക്ക്  ഒരു  VDO വിട്ടു ...
കണ്ണൂരിൽ തയ്യിൽ കടപ്പുറം  ഭാഗത്തു  കക്കൂസ്  ഇല്ലാത്ത  48 കുടുംബങ്ങൾ  ഉണ്ടെന്നു  ജനം  TV NEWS...
UDF നെ  ജയിപ്പിക്കുന്ന  ന്യൂനപക്ഷ  AREA ആണെങ്കിലും  കണ്ണൂരിന്റെ  പേര്  കളഞ്ഞത് എനിക്ക്  ഇഷ്ടപ്പെട്ടില്ല .
പിറ്റേന്നു  തന്നെ  മഴ  പെയ്തു , അവരുടെ  എല്ലാം  വെള്ളത്തിലായി ...ആ  AREA യിലെ കക്കൂസ്  WASTE മുഴുവൻ  CLEAN ആയി .....ആ നാട് മുഴുവൻ വ്യാപിച്ചു........
സുധാകരൻ  ജയിച്ചപ്പോൾ  അവരുടെ നെഗളിപ്പ് നേരിൽ  കണ്ട  എനിക്ക്  ഇപ്പോഴാണ് സമാധാനം ആയത്....

.....UDF ജയിക്കുന്ന  തെക്കൻ  ന്യൂനപക്ഷ  മലയോര  AREA യിൽ  മാത്രം  ദിവസേന  നാശ നഷ്ടങ്ങളുടെ  വാർത്ത  കണ്ട്  ചിരിച്ചു  തീർന്നതിന്  ശേഷമാണ്  ഞാൻ  തെക്കൻ  KERALA NEWS വായിക്കാറ് ......എന്നിട്ടേ  BF കഴിക്കാറുള്ളു ....
...ദൈവം  ആള്  SMART ആണ് ......എന്നെ  ചിരിപ്പിച്ചു  കൊല്ലും .....

NB:

....പാർട്ടി  ഗ്രാമങ്ങളിൽ  മാത്രം  എല്ലാവര്ക്കും  സുഖം .....
പാർട്ടി ഗ്രാമങ്ങളിൽ  ACCIDENTS ഉണ്ടായാൽ  പോലും  UDF TEAM മാത്രമേ  മരിക്കാറുള്ളു .

....GOD IS HERE, BEING A COMRADE...

23.7.19

കള്ളന്മാർ




കണ്ണൂരിലെ കള്ളന്മാർ ;
-------------------------------------
2016 ഇൽ കണ്ണൂരിൽ, ഒരേ സമയം- ഒരേ പ്രായം ഉള്ള 'മുഹമ്മദ്' എന്ന് പേരുള്ള 2 കള്ളന്മാരുണ്ടായിരുന്നു .
1- CPM AREA ആയ ആന്തൂരിലെ മുഹമ്മദിനെ നാട്ടുകാർ അടിച്ചു കൊന്നു ,..
.(.ഇപ്പോൾ പിരിവെടുത്തു CASE നടത്തുന്നു..).
2- തെക്കൻ കുടിയേറ്റ മേഖലയായ ആലക്കോട് ഉള്ള മുഹമ്മദ് ഒരു കോടീശ്വരനായി മാറി ....POLICE ARREST ചെയ്യും വരെ നാട്ടുകാർക്ക് ആ മുഹമ്മദ് ഒരു പ്രമാണി ആയിരുന്നു .
ഇതാണ് തെക്കു-വടക്കു സംസ്കാരത്തിന്റെ വ്യത്യാസം .....
'തെക്കന് CASH ഉള്ളവൻ ദൈവം'.....കോടി (ഉള്ളവൻ) ഈശ്വരൻ
--------------------------------------
കുഞ്ഞാപ്പ TEAM AREA ആയ തളിപ്പറമ്പിൽ പതിവായി പരസ്യ മോഷണം ...,
20 km ദൂരെ ഉള്ള CPM AREA ആയ പയ്യന്നൂരിൽ കളഞ്ഞു പോയ പണം പോലും തിരികെ കിട്ടുന്നു .
(https://kannurda.blogspot.com/…/%E0%B4%95%E0%B5%81%E0%B4%9E… )
----------------------------------------
പാർട്ടി ഗ്രാമത്തിൽ ;
CC TV ഇല്ലാത്ത , കടക്കാരൻ പോലും ഇല്ലാതെ 24 മണിക്കൂറും തുറക്കുന്ന SHOP ഇൽ ഒരു കളവു പോലും ഇല്ലാ.....വൻകുളത്തു വയൽ ( അഴീക്കോട് ).
https://in.news.yahoo.com/kerala-shop-runs-without-keeper-0…...
----------------------------------------
NB:
2018 പ്രളയം -
കുമ്പസാര പീഡന AREA യെ നശിപ്പിച്ചു.
ഡാം ഇല്ലാത്ത മലംപുറം 48 പേർ മരിച്ചു,
2019 പ്രളയം-
വർഗീയ കാസർഗോഡ് ,
കണ്ണൂരിലെ UDF AREA ....( കണ്ണൂർ TOWN & മലയോര മേഖല).
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ACCIDENT ഉണ്ടായാൽ, UDF AREA യിൽ ഉള്ളവരും UDF നെ SUPPORT ചെയ്യുന്നവരും മാത്രമേ മരിക്കാറുള്ളു.

21.7.19

പാർട്ടി ഗ്രാമങ്ങൾ

( ദൈവത്തിന്റെ സ്വന്തം )  പാർട്ടി  ഗ്രാമങ്ങൾ ;
-----------------------------------------------------------------------

മനുഷ്യനെ  നല്ലവനാക്കാൻ ഉണ്ടായ  മതത്തേക്കാൾ , കുറ്റകൃത്യങ്ങളിൽ  നിന്നും  മനുഷ്യനെ  അകറ്റാൻ  ദൈവമില്ലെന്നു  പറയുന്ന  പാർട്ടിക്ക്  കഴിയുന്നു  എന്ന്  കണ്ണൂരിലെ  പാർട്ടിഗ്രാമങ്ങളിലെ  CRIME RECORD നോക്കിയാൽ  മനസ്സിലാകും .
SO, കേരളത്തിൽ  എല്ലാ  സ്ഥലങ്ങളിലും  'CPM പാർട്ടി  ഗ്രാമം'  നടപ്പിലാക്കിക്കൂടെ .??

EXAMPLE:
കണ്ണൂർ  എയർപോർട്ട്  ഉദ്ഘാടനത്തിനുണ്ടായ  പോക്കറ്റടി .......പരിശോധിക്കുക .
( https://kannurda.blogspot.com/search/label/AIRPORT%20%E0%B4%B2%E0%B5%86%20%20%E0%B4%AA%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%9F%E0%B4%BF   )

NB:
പീഡനം , സ്ത്രീധനം ,ACCIDENTAL DEATHS, പ്രകൃതി ദുരന്തങ്ങൾ ....തുടങ്ങിയവ  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  ഉണ്ടാകാറില്ല .

പാർട്ടി ഗ്രാമങ്ങളിൽ  ACCIDENTS ഉണ്ടായാൽ പോലും UDF AREA യിലെ ആൾക്കാരെ മരിക്കാറുള്ളു.  

19.7.19

കൊടി മര മങ്കികൾ

കൊടി മര മങ്കികൾ ;
---------------------
ഒരു കൊടി വച്ചാൽ എല്ലാം ആയി എന്ന് കരുതുന്ന മങ്കികൾ അറിയാൻ .......
ഒരു സ്ഥലത്തെ രാഷ്ട്രീയ പാർട്ടിയുടെ ജനപിന്തുണ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാനാണ് കൊടി ഉയർത്തുന്നത്.
സ്വാധീനം ഇല്ലാത്തവർ കൊടി ഉയർത്തിയാൽ സ്വാധീനം ഉള്ളവർ അതിനെ അപമാനിക്കുമെന്നതിനാൽ ജനപിന്തുണ ഇല്ലാത്തവർ കൊടി ഉയർത്താതിരിക്കുന്നതാണ് നല്ലത് ....
See More
About this website
MARUNADANMALAYALI.COM
കണ്ണൂർ: ആന്തൂരിൽ സിപിഎമ്മിന്റെ നെടുങ്കോട്ട പൊളിഞ്ഞുവെന്ന് പരിഹസിച്ചവർക്ക് ഇനി വാക്ക് മാറ്റിപ്പറയേണ്ടി വരും. ...






കൊടി മര മങ്കികൾ ;
---------------------
ഒരു കൊടി വച്ചാൽ എല്ലാം ആയി എന്ന് കരുതുന്ന മങ്കികൾ അറിയാൻ .......
ഒരു സ്ഥലത്തെ രാഷ്ട്രീയ പാർട്ടിയുടെ ജനപിന്തുണ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാനാണ് കൊടി ഉയർത്തുന്നത്.
സ്വാധീനം ഇല്ലാത്തവർ കൊടി ഉയർത്തിയാൽ സ്വാധീനം ഉള്ളവർ അതിനെ അപമാനിക്കുമെന്നതിനാൽ ജനപിന്തുണ ഇല്ലാത്തവർ കൊടി ഉയർത്താതിരിക്കുന്നതാണ് നല്ലത് .
കേരളത്തിലെ ക്യാമ്പസ്കളിൽ SFI ആണ് കൂടുതൽ . So , അവർ കൊടി വെക്കട്ടെ .
24 മണിക്കൂറും നോക്കി നിന്ന്‌ അടി വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ സ്വാധീനമില്ലാത്തവരും കൊടി വച് കാവൽ നിൽക്കട്ടെ .
NB :
CPM കൊടി മാത്രം ഉള്ള കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ , പീഡനം ,സ്ത്രീധനം & പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാറില്ല.
പോലീസ് സ്റ്റേഷൻ പോലും ഇല്ലാത്ത ആന്തൂർ മുനിസിപ്പാലിറ്റിയിൽ ഉണ്ടായ 'പറശ്ശിനി പീഡനം' ഇൽ ഉൾപ്പെട്ട 22 പേരിൽ പെണ്ണ് ഉൾപ്പെടെ 19 പേരും ന്യൂനപക്ഷ UDF AREA CREEPS ആണ്.
TOURIST SPOT ആയ പറശ്ശിനിയിലെ ലോഡ്ജ് ഇൽ നടന്നതിനാലാണ് 'പറശ്ശിനി പീഡനം' എന്ന പേര് വന്നത് .
2016 VALENTINES DAY ഇൽ ഒരു പെൺകുട്ടിയെ INSULT ചെയ്യാൻ ശ്രമിച്ച കോളനി നിവാസിയായ സുജിത് എന്ന RSS കാര്യവാഹകിനെ തച്ചു കൊന്ന നാട്ടുകാർ ഉള്ള സ്ഥലത്തു, പെണ്ണുപിടിയൻ ദൈവങ്ങൾ ഉണ്ടായാൽ പോലും പീഡനം നടക്കില്ല...
...,JST MIND U ED888s .....

About this website
MARUNADANMALAYALI.COM
എത്രപേരുണ്ട് അവർ? പത്തു പേർ. അതോ 12 പേരോ..? അതിൽ മൂന്ന് നാല് എണ്ണം പെൺകുട്ടികൾ ആണ്. ജനാധിപത്യം, സ്വാതന്ത്ര്യം, സോഷ്യ.....

16.7.19

ആന്തൂർ ആത്മഹത്യ ; ഭാഗം 2 .

ആന്തൂർ ആത്മഹത്യ ; ഭാഗം 2 .
------------------------------------------------------------
എല്ലാമറിയുന്ന ദൈവമാണ് എല്ലാം ചെയ്യിക്കുന്നത് .
വീട്ടുകാരെ ഇഷ്ടമില്ലാത്തവർ & ജീവിതം മടുത്തവർ ആത്മഹത്യ ചെയ്യുന്നു .
കുട്ടികളുടെ അപകടമരണം പോലും വീട്ടുകാരുടെ മോശം പ്രവർത്തികൾ കൊണ്ടാണെന്നു രജോപനിഷത്തിൽ പറഞ്ഞിട്ടുണ്ട് .
ദിവസേന എത്രയെണ്ണത്തിനെ ദൈവം കൊല്ലുന്നു .
എന്നാൽ പോലീസ് സ്റ്റേഷൻ പോലും ആവശ്യമില്ലാത്ത പാർട്ടി ഗ്രാമമായ ആന്തൂരിൽ ഒരു സഖാവ് ആത്മഹത്യ ചെയ്യുന്നത് മോശം കാര്യം ആണ് .
1-
ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ സാജന് ഒരു VDO OR LETTER ആക്കി വച്ച് മരിക്കാമായിരുന്നു .
2-
ഭാര്യയുടെ അവിഹിതം ആണ് കാരണമെങ്കിൽ ആത്മഹത്യ ചെയ്തേക്കാം ...,എന്നാൽ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ അങ്ങിനെ ഉണ്ടാകുമോ ??
NVRRR EVRRR.....
3-
ഡ്രൈവറെ രാത്രി FULL വിളിക്കണമെങ്കിൽ , അവർ തമ്മിൽ LOVE ആയിരിക്കണം ...അതിനു സാധ്യതയില്ല ...
BUT...മോശം കാര്യം ചെയ്തോ എന്ന് CALLS RECORD ചെയ്തിട്ടുണ്ടെങ്കിലേ മനസ്സിലാകൂ ...
SO, ആ NIGHT CALLS, മകൻ ഡ്രൈവറുടെ കൂടെ PUBG GAME കളിച്ചതു തന്നെയാകണം .
4-
എന്തായാലും ആ കുടുംബം ആണ് കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് എന്നതിൽ നിന്നും തന്നെ , അവർ എന്തോ തെറ്റ് ചെയ്തിട്ടുണ്ടെന്നാണ് എന്റെ ഊഹം .
....ദൈവം വെറുതെ ഒന്നും ചെയ്യില്ല ....ചെയ്യിക്കില്ല ....
About this website
MARUNADANMALAYALI.COM
20വർഷം കൊണ്ട് സമ്പാദിച്ചതൊക്കെ മുടക്കിയാണ് നാട്ടിൽ ബിസിനസ്സുകൾ തുടങ്ങിയത്.അത് നിയമക്കുരുക്കിൽ പെട്ട് മുടങ്ങി...

13.7.19

ധനരാജ

ആർഎസ്എസ് കൊലക്കത്തിക്കിരയായി ധീരരക്തസാക്ഷിത്വം വരിച്ച പയ്യന്നൂരിലെ ഉശിരനായ സിപിഐഎം പ്രവർത്തകനായിരുന്ന സ:ധനരാജിന് അഭിവാദനങ്ങൾ...
സിപിഐഎമ്മിനെ തകർക്കാനായുള്ള സംഘപരിവാര ശക്തികളുടെ പദ്ധതിയുടെ ഭാഗമായിരുന്നു ധനരാജിന്റെ കൊലപാതകവും.
ഇത്തവണ സഖാവിന്റെ സ്മരണ പുതുക്കുമ്പോൾ ഫാസിസ്റ്റു സ്വഭാവമുള്ള ശക്തികളുടെ വെല്ലുവിളി കൂടുതൽ ആപൽക്കരമായ തീർന്നിരിക്കുന്നു.
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ഉപയോഗപ്പെടുത്തി അധികാരക്കസേരയിൽ എത്തിയവർ ഒരു രാഷ്ട്രം,ഒരു തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ച് കൊണ്ട് ജനാധിപത്യ മൂല്യങ്ങളുടെ അടിവേരറുക്കാനാണ് ശ്രമം നടത്തുന്നത്.
ഭരണകൂട സംവിധാനത്തിന്റെ നാനാ തലങ്ങളിൽ അവർ പിടിമുറുക്കിയിരിക്കുന്നു.ജനങ്ങളുടെ ജീവിത ദുരിതങ്ങൾ മറയ്ക്കുവാനായി സംഘടിതമായ പ്രചാരണ യുദ്ധമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്.
ഹിറ്റ്ലറുടെ യുദ്ധപ്രചാരണ തന്ത്രവുമായി ഇതിന് സാമ്യമുണ്ട്.അതിനാൽ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് അവരെ കർമ്മോൽസുകാരാക്കുക എന്ന ഉത്തരവാദിത്വമാണ് നിർവഹിക്കാനുള്ളത്.അതിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമം ആവശ്യമാണ്.ശത്രുവിനോടൊപ്പം എല്ലാ പ്രചാരണ സാമഗ്രികളുമുണ്ട്.അധ്വാനിക്കുന്ന വർഗ്ഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ സംഘടിത ശക്തിയാണ് ഇതിനുള്ള മറുമരുന്ന്.
ധനരാജിന്റെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ.സംഘപരിവാര ശക്തികൾക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും.....
പി.ജെ....

PAYYANNUR RSS

DHANARAJ ARMY

K.k. Suresh










ആർഎസ്എസ് കൊലക്കത്തിക്കിരയായി ധീരരക്തസാക്ഷിത്വം വരിച്ച പയ്യന്നൂരിലെ ഉശിരനായ സിപിഐഎം പ്രവർത്തകനായിരുന്ന സ:ധനരാജിന് അഭിവാദനങ്ങൾ...
സിപിഐഎമ്മിനെ തകർക്കാനായുള്ള സംഘപരിവാര ശക്തികളുടെ പദ്ധതിയുടെ ഭാഗമായിരുന്നു ധനരാജിന്റെ കൊലപാതകവും.
ഇത്തവണ സഖാവിന്റെ സ്മരണ പുതുക്കുമ്പോൾ ഫാസിസ്റ്റു സ്വഭാവമുള്ള ശക്തികളുടെ വെല്ലുവിളി കൂടുതൽ ആപൽക്കരമായ തീർന്നിരിക്കുന്നു.
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ഉപയോഗപ്പെടുത്തി അധികാരക്കസേരയിൽ എത്തിയവർ ഒരു രാഷ്ട്രം,ഒരു തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ച് കൊണ്ട് ജനാധിപത്യ മൂല്യങ്ങളുടെ അടിവേരറുക്കാനാണ് ശ്രമം നടത്തുന്നത്.
ഭരണകൂട സംവിധാനത്തിന്റെ നാനാ തലങ്ങളിൽ അവർ പിടിമുറുക്കിയിരിക്കുന്നു.ജനങ്ങളുടെ ജീവിത ദുരിതങ്ങൾ മറയ്ക്കുവാനായി സംഘടിതമായ പ്രചാരണ യുദ്ധമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്.
ഹിറ്റ്ലറുടെ യുദ്ധപ്രചാരണ തന്ത്രവുമായി ഇതിന് സാമ്യമുണ്ട്.അതിനാൽ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് അവരെ കർമ്മോൽസുകാരാക്കുക എന്ന ഉത്തരവാദിത്വമാണ് നിർവഹിക്കാനുള്ളത്.അതിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമം ആവശ്യമാണ്.ശത്രുവിനോടൊപ്പം എല്ലാ പ്രചാരണ സാമഗ്രികളുമുണ്ട്.അധ്വാനിക്കുന്ന വർഗ്ഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ സംഘടിത ശക്തിയാണ് ഇതിനുള്ള മറുമരുന്ന്.
ധനരാജിന്റെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ.സംഘപരിവാര ശക്തികൾക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും.....
പി.ജെ....
Image may contain: 5 people, people smiling, crowd and outdoor
Comments
Comments
ആ൪ എസ് എസി൯െറ ഗു൦ടാ താവളമായ മൊട്ടക്കുന്നിൽ പോലു൦ കടന്ന് സ൦ഘ പരിവാറിനെതിരെ പട നയിച്ച ധീര൯,സ:ധനരാജ്,ചതിയിൽ വീഴ്ത്തിയവ൪ കരുതിയിരുന്നോ,കണക്ക് പുസ്തക൦ അടച്ചിട്ടില്ല.