30.7.19

പ്രകൃതി ദുരന്തങ്ങൾ 2019




ദൈവം  ഉണ്ട്  ;
----------------------------

....CRIMINALS ചത്ത്  തീരട്ടെ .....
....മോശക്കാരെ  മാത്രം  ദൈവം ദ്രോഹിക്കട്ടെ ....

ഈയിടെ  ഒരു  PKD സംഘീ ( റഷ്യയിൽ  ഒക്കെ  ജോലി ചെയ്തവനാണെങ്കിലും ലോക വിവരം ഇല്ല....)  എനിക്ക്  ഒരു  VDO വിട്ടു ...
കണ്ണൂരിൽ തയ്യിൽ കടപ്പുറം  ഭാഗത്തു  കക്കൂസ്  ഇല്ലാത്ത  48 കുടുംബങ്ങൾ  ഉണ്ടെന്നു  ജനം  TV NEWS...
UDF നെ  ജയിപ്പിക്കുന്ന  ന്യൂനപക്ഷ  AREA ആണെങ്കിലും  കണ്ണൂരിന്റെ  പേര്  കളഞ്ഞത് എനിക്ക്  ഇഷ്ടപ്പെട്ടില്ല .
പിറ്റേന്നു  തന്നെ  മഴ  പെയ്തു , അവരുടെ  എല്ലാം  വെള്ളത്തിലായി ...ആ  AREA യിലെ കക്കൂസ്  WASTE മുഴുവൻ  CLEAN ആയി .....ആ നാട് മുഴുവൻ വ്യാപിച്ചു........
സുധാകരൻ  ജയിച്ചപ്പോൾ  അവരുടെ നെഗളിപ്പ് നേരിൽ  കണ്ട  എനിക്ക്  ഇപ്പോഴാണ് സമാധാനം ആയത്....

.....UDF ജയിക്കുന്ന  തെക്കൻ  ന്യൂനപക്ഷ  മലയോര  AREA യിൽ  മാത്രം  ദിവസേന  നാശ നഷ്ടങ്ങളുടെ  വാർത്ത  കണ്ട്  ചിരിച്ചു  തീർന്നതിന്  ശേഷമാണ്  ഞാൻ  തെക്കൻ  KERALA NEWS വായിക്കാറ് ......എന്നിട്ടേ  BF കഴിക്കാറുള്ളു ....
...ദൈവം  ആള്  SMART ആണ് ......എന്നെ  ചിരിപ്പിച്ചു  കൊല്ലും .....

NB:

....പാർട്ടി  ഗ്രാമങ്ങളിൽ  മാത്രം  എല്ലാവര്ക്കും  സുഖം .....
പാർട്ടി ഗ്രാമങ്ങളിൽ  ACCIDENTS ഉണ്ടായാൽ  പോലും  UDF TEAM മാത്രമേ  മരിക്കാറുള്ളു .

....GOD IS HERE, BEING A COMRADE...

No comments:

Post a Comment