19.7.19

കൊടി മര മങ്കികൾ

കൊടി മര മങ്കികൾ ;
---------------------
ഒരു കൊടി വച്ചാൽ എല്ലാം ആയി എന്ന് കരുതുന്ന മങ്കികൾ അറിയാൻ .......
ഒരു സ്ഥലത്തെ രാഷ്ട്രീയ പാർട്ടിയുടെ ജനപിന്തുണ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാനാണ് കൊടി ഉയർത്തുന്നത്.
സ്വാധീനം ഇല്ലാത്തവർ കൊടി ഉയർത്തിയാൽ സ്വാധീനം ഉള്ളവർ അതിനെ അപമാനിക്കുമെന്നതിനാൽ ജനപിന്തുണ ഇല്ലാത്തവർ കൊടി ഉയർത്താതിരിക്കുന്നതാണ് നല്ലത് ....
See More
About this website
MARUNADANMALAYALI.COM
കണ്ണൂർ: ആന്തൂരിൽ സിപിഎമ്മിന്റെ നെടുങ്കോട്ട പൊളിഞ്ഞുവെന്ന് പരിഹസിച്ചവർക്ക് ഇനി വാക്ക് മാറ്റിപ്പറയേണ്ടി വരും. ...






കൊടി മര മങ്കികൾ ;
---------------------
ഒരു കൊടി വച്ചാൽ എല്ലാം ആയി എന്ന് കരുതുന്ന മങ്കികൾ അറിയാൻ .......
ഒരു സ്ഥലത്തെ രാഷ്ട്രീയ പാർട്ടിയുടെ ജനപിന്തുണ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാനാണ് കൊടി ഉയർത്തുന്നത്.
സ്വാധീനം ഇല്ലാത്തവർ കൊടി ഉയർത്തിയാൽ സ്വാധീനം ഉള്ളവർ അതിനെ അപമാനിക്കുമെന്നതിനാൽ ജനപിന്തുണ ഇല്ലാത്തവർ കൊടി ഉയർത്താതിരിക്കുന്നതാണ് നല്ലത് .
കേരളത്തിലെ ക്യാമ്പസ്കളിൽ SFI ആണ് കൂടുതൽ . So , അവർ കൊടി വെക്കട്ടെ .
24 മണിക്കൂറും നോക്കി നിന്ന്‌ അടി വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ സ്വാധീനമില്ലാത്തവരും കൊടി വച് കാവൽ നിൽക്കട്ടെ .
NB :
CPM കൊടി മാത്രം ഉള്ള കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ , പീഡനം ,സ്ത്രീധനം & പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാറില്ല.
പോലീസ് സ്റ്റേഷൻ പോലും ഇല്ലാത്ത ആന്തൂർ മുനിസിപ്പാലിറ്റിയിൽ ഉണ്ടായ 'പറശ്ശിനി പീഡനം' ഇൽ ഉൾപ്പെട്ട 22 പേരിൽ പെണ്ണ് ഉൾപ്പെടെ 19 പേരും ന്യൂനപക്ഷ UDF AREA CREEPS ആണ്.
TOURIST SPOT ആയ പറശ്ശിനിയിലെ ലോഡ്ജ് ഇൽ നടന്നതിനാലാണ് 'പറശ്ശിനി പീഡനം' എന്ന പേര് വന്നത് .
2016 VALENTINES DAY ഇൽ ഒരു പെൺകുട്ടിയെ INSULT ചെയ്യാൻ ശ്രമിച്ച കോളനി നിവാസിയായ സുജിത് എന്ന RSS കാര്യവാഹകിനെ തച്ചു കൊന്ന നാട്ടുകാർ ഉള്ള സ്ഥലത്തു, പെണ്ണുപിടിയൻ ദൈവങ്ങൾ ഉണ്ടായാൽ പോലും പീഡനം നടക്കില്ല...
...,JST MIND U ED888s .....

About this website
MARUNADANMALAYALI.COM
എത്രപേരുണ്ട് അവർ? പത്തു പേർ. അതോ 12 പേരോ..? അതിൽ മൂന്ന് നാല് എണ്ണം പെൺകുട്ടികൾ ആണ്. ജനാധിപത്യം, സ്വാതന്ത്ര്യം, സോഷ്യ.....

No comments:

Post a Comment