( ദൈവത്തിന്റെ സ്വന്തം ) പാർട്ടി ഗ്രാമങ്ങൾ ;
-----------------------------------------------------------------------
മനുഷ്യനെ നല്ലവനാക്കാൻ ഉണ്ടായ മതത്തേക്കാൾ , കുറ്റകൃത്യങ്ങളിൽ നിന്നും മനുഷ്യനെ അകറ്റാൻ ദൈവമില്ലെന്നു പറയുന്ന പാർട്ടിക്ക് കഴിയുന്നു എന്ന് കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിലെ CRIME RECORD നോക്കിയാൽ മനസ്സിലാകും .
SO, കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും 'CPM പാർട്ടി ഗ്രാമം' നടപ്പിലാക്കിക്കൂടെ .??
EXAMPLE:
കണ്ണൂർ എയർപോർട്ട് ഉദ്ഘാടനത്തിനുണ്ടായ പോക്കറ്റടി .......പരിശോധിക്കുക .
( https://kannurda.blogspot.com/search/label/AIRPORT%20%E0%B4%B2%E0%B5%86%20%20%E0%B4%AA%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%9F%E0%B4%BF )
NB:
പീഡനം , സ്ത്രീധനം ,ACCIDENTAL DEATHS, പ്രകൃതി ദുരന്തങ്ങൾ ....തുടങ്ങിയവ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ഉണ്ടാകാറില്ല .
പാർട്ടി ഗ്രാമങ്ങളിൽ ACCIDENTS ഉണ്ടായാൽ പോലും UDF AREA യിലെ ആൾക്കാരെ മരിക്കാറുള്ളു.

No comments:
Post a Comment