16.7.19

ആന്തൂർ ആത്മഹത്യ ; ഭാഗം 2 .

ആന്തൂർ ആത്മഹത്യ ; ഭാഗം 2 .
------------------------------------------------------------
എല്ലാമറിയുന്ന ദൈവമാണ് എല്ലാം ചെയ്യിക്കുന്നത് .
വീട്ടുകാരെ ഇഷ്ടമില്ലാത്തവർ & ജീവിതം മടുത്തവർ ആത്മഹത്യ ചെയ്യുന്നു .
കുട്ടികളുടെ അപകടമരണം പോലും വീട്ടുകാരുടെ മോശം പ്രവർത്തികൾ കൊണ്ടാണെന്നു രജോപനിഷത്തിൽ പറഞ്ഞിട്ടുണ്ട് .
ദിവസേന എത്രയെണ്ണത്തിനെ ദൈവം കൊല്ലുന്നു .
എന്നാൽ പോലീസ് സ്റ്റേഷൻ പോലും ആവശ്യമില്ലാത്ത പാർട്ടി ഗ്രാമമായ ആന്തൂരിൽ ഒരു സഖാവ് ആത്മഹത്യ ചെയ്യുന്നത് മോശം കാര്യം ആണ് .
1-
ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ സാജന് ഒരു VDO OR LETTER ആക്കി വച്ച് മരിക്കാമായിരുന്നു .
2-
ഭാര്യയുടെ അവിഹിതം ആണ് കാരണമെങ്കിൽ ആത്മഹത്യ ചെയ്തേക്കാം ...,എന്നാൽ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ അങ്ങിനെ ഉണ്ടാകുമോ ??
NVRRR EVRRR.....
3-
ഡ്രൈവറെ രാത്രി FULL വിളിക്കണമെങ്കിൽ , അവർ തമ്മിൽ LOVE ആയിരിക്കണം ...അതിനു സാധ്യതയില്ല ...
BUT...മോശം കാര്യം ചെയ്തോ എന്ന് CALLS RECORD ചെയ്തിട്ടുണ്ടെങ്കിലേ മനസ്സിലാകൂ ...
SO, ആ NIGHT CALLS, മകൻ ഡ്രൈവറുടെ കൂടെ PUBG GAME കളിച്ചതു തന്നെയാകണം .
4-
എന്തായാലും ആ കുടുംബം ആണ് കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് എന്നതിൽ നിന്നും തന്നെ , അവർ എന്തോ തെറ്റ് ചെയ്തിട്ടുണ്ടെന്നാണ് എന്റെ ഊഹം .
....ദൈവം വെറുതെ ഒന്നും ചെയ്യില്ല ....ചെയ്യിക്കില്ല ....
About this website
MARUNADANMALAYALI.COM
20വർഷം കൊണ്ട് സമ്പാദിച്ചതൊക്കെ മുടക്കിയാണ് നാട്ടിൽ ബിസിനസ്സുകൾ തുടങ്ങിയത്.അത് നിയമക്കുരുക്കിൽ പെട്ട് മുടങ്ങി...

No comments:

Post a Comment